കൊല്ലം | തിരഞ്ഞെടുപ്പു പ്രചാരണ തിരക്കുകളിലേക്ക് മുഴുകുന്നതിനു മുൻപായി രാവിലെ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ മൂന്നു മുന്നണിയുടെയും സ്ഥാനാർഥികൾ സൗഹൃദ സംഭാഷണത്തിനായി എത്തി, മലയാള മനോരമ സംഘടിപ്പിച്ച പോൾ കഫേയിൽ. യുഡിഎഫിലെ എൻ.കെ.പ്രേമചന്ദ്രനും...
കുണ്ടറ (കൊല്ലം) | തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയ കൊല്ലം ലോക്സഭാ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതിനെത്തുടർന്നു സംഘർഷം. ഇന്നലെ ഉച്ചയ്ക്ക് 12 നാണു സംഭവം. എബിവിപി...
കൊല്ലം | പൗരത്വ നിയമ പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരള നിയമസഭ പൗരത്വ നAിയമത്തിന്...
കൊട്ടിയം | യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കണ്ണനല്ലൂരിൽ മാർച്ചും സംഗമവും നടത്തി.
തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് വടക്കേമുക്കിൽ...
കൊല്ലം | സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇ.ഡി. ജയിലിലടയ്ക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദയാവായ്പ് കാരണമാണെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. സംസ്ഥാനസർക്കാരിനെതിരേ യു.ഡി.എഫ്. നടത്തിയ 'വിചാരണ സദസ്സ്' ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കൊല്ലം | പിണറായി വിജയൻ അറബിക്കടലിലൂടെ അന്തർവാഹിനിയിൽ യാത്ര ചെയ്താലും കരിങ്കൊടി കാണിക്കാൻ തീരുമാനിച്ചാൽ അതു ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകർക്കു നേരെ...
ശാസ്താംകോട്ട | നാളുകളായി ശൂരനാട്ടെ സിപിഎമ്മിൽ നിലനിൽക്കുന്ന തർക്കം മറ നീക്കി പുറത്തേക്ക്.ശൂരനാട് വടക്ക്
കളീക്കത്തറ ക്ഷീര സംഘം തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയമാണ് തർക്കം രൂക്ഷമാക്കിയിരിക്കുന്നത്.അര നൂറ്റാണ്ട് കാലമായി ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ക്ഷീരസംഘം കോൺഗ്രസിന്റെ...
കുണ്ടറ | സ്റ്റാർച്ച്മുക്ക് മുതൽ കൈതാകോടി വരെയുള്ള പി.ഡബ്യൂ.ഡി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം വെള്ളിമൺ ദിലീപ് ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന റോഡ്...
കുണ്ടറ | "ഇന്ത്യയെ മതരാഷ്ട്രമാക്കരുത് " എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം നടത്തുന്ന പടിഞ്ഞാറൻ മേഖല ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് കുണ്ടറ...
എഴുകോൺ | രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ്സ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. എഴുകൊൺ കോൺഗ്രസ്സ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ജംഗ്ഷൻ...