spot_img
spot_img

POLITICAL NEWS

ബേബിജോണിന്റെ വീട്ടിലെത്തി എൻ.കെ.പ്രേമചന്ദ്രൻ.

കൊല്ലം  |  നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി എൻ.കെ.പ്രേമചന്ദ്രൻ തന്റെ രാഷ്ട്രീയ ഗുരു ബേബിജോണിന്റെ വീട്ടിൽ പതിവു തെറ്റാതെ ഇക്കുറിയുമെത്തി. പ്രേമചന്ദ്രനും ഭാര്യ ഡോ. ഗീതയും ഒരുമിച്ചാണ് ഇന്നലെ രാവിലെ ബേബിജോണിന്റെ വീട്ടിലെത്തിയത്....

85 കഴിഞ്ഞിട്ടും വോട്ട് ബൂത്തിൽ മതിയെന്ന് 3,826 പേർ.

കൊല്ലം  |  85 വയസ്സു കഴിഞ്ഞവർക്ക് ഫോം ഡി പ്രകാരം തപാൽ വോട്ട് ചെയ്യാമെന്നിരിക്കെ 3,826 പേർ ഫോറം സ്വീകരിച്ചില്ല. ബൂത്തിൽ പോകാനാണ് ഉദ്ദേശിക്കുന്നത്. 7,342 പേരാണ് 85 വയസ്സു കഴിഞ്ഞവരിൽ തപാൽ...

നോട്ട്ബുക്കും പേനയും നൽകി മുകേഷിന് സ്വീകരണം.

ചാത്തന്നൂർ  |   കൊല്ലം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.മുകേഷിന് വിവിധയിടങ്ങളിൽ നോട്ട്ബുക്കുകളും പേനയും നൽകി സ്വീകരണം. ചാത്തന്നൂർ മണ്ഡലത്തിലെ കല്ലുവാതുക്കൽ, പാരിപ്പള്ളി, പൂതക്കുളം, നെടുങ്ങോലം, മേവനക്കോണം മേഖലകളിലായിരുന്നു പര്യടനം. സ്ഥാനാർഥിയുടെ അഭ്യർഥന...

ചവറയിൽ പ്രചാരണം ചൂടേറി.

ചവറ  |  കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൽ.ഡി.എഫ്. ചവറ അസംബ്ലി മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ചവറ തട്ടാശ്ശേരിയിൽ ഓഫീസിെൻറ ഉദ്ഘാടനം സി.പി.എം....

തീവെയിലും തോൽക്കും പ്രചാരണച്ചൂട്.

കൊല്ലം  |  സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തുന്ന നാളുകളിൽ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്നു. സിറ്റിങ് എംപി ആർഎസ്പിയിലെ എൻ.കെ പ്രേമചന്ദ്രനു വേണ്ടി യുഡിഎഫും എം. മുകേഷ് എംഎൽഎയ്ക്കു...

മുകേഷിന് സ്വീകരണം നൽകി.

ഇളമ്പള്ളൂർ  |   കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷിന് ഇളമ്പള്ളൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്വീകരണം നൽകി. രാവിലെ 9.30ന് കോവിൽമുക്കിന് സമീപം തത്തമുക്കിൽ സ്വീകരണ പരിപാടി ആരംഭിച്ചു. സിപിഎം...

തിരഞ്ഞെടുപ്പുസുരക്ഷ; വാഹനപരിശോധന നടത്തി.

കൊട്ടിയം  |  തിരഞ്ഞെടുപ്പുസുരക്ഷയുടെ ഭാഗമായി സി.ആർ.പി.എഫും കണ്ണനല്ലൂർ പോലീസും ചേർന്ന് വാഹനപരിശോധന കർശനമാക്കി. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരം രൂപവത്‌കരിച്ച സംഘം പണമൊഴുക്ക്, അനധികൃത മദ്യവിതരണം, വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബോർഡർ...

അഭിപ്രായസ്വാതന്ത്ര്യമുള്ള തലമുറ കേരളത്തിന്റെ അഭിമാനം. മന്ത്രി കെ.എൻ.ബാലഗോപാൽ.

പുത്തൂർ  |  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വതന്ത്രമായ അഭിപ്രായങ്ങൾ പറയാൻ ആളുകൾ ഭയക്കുമ്പോൾ കേരളം തികച്ചും വേറിട്ടുനിൽക്കുന്നത് നമ്മുടെ വിദ്യാഭ്യാസമേഖലയുടെ കരുത്താണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കുളക്കട ജി.വി.എച്ച്.എസ്.എസ്. ആൻഡ് എച്ച്.എസ്.എസിന്റെ ശതാബ്ദി വാർഷികാഘോഷങ്ങളുടെ...

തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാൻ സംവിധാനം.

കൊല്ലം  |  ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ ചെലവ് കണക്കാക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എൻ.ദേവിദാസ്. റേറ്റ് ചാർട്ട് പ്രകാരമാണ് ചെലവഴിക്കേണ്ടത്. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ്...

ഇന്ത്യ മുന്നണി അധികാരത്തിൽ എത്തും: പി.സി.വിഷ്ണുനാഥ്‌.

കല്ലുവാതുക്കൽ  |  കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നും കേരളത്തിലെ ഇരുപത് സീറ്റുകളും യുഡിഎഫ് നേടുമെന്നും പി.സി.വിഷ്ണുനാഥ്‌ എംഎൽഎ. കല്ലുവാതുക്കൽ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. യുഡിഎഫ്...

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കൽ; അർഹതയുള്ളവരെ ഒഴിവാക്കും – കളക്ടർ.

കൊല്ലം  |  നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് അർഹരായവരെമാത്രം ഒഴിവാക്കുമെന്ന് കളക്ടർ എൻ.ദേവിദാസ്. അതത് ഓഫീസ് മേധാവികൾ സോഫ്റ്റ്‌വേർ മുഖേനയാണ് രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇതിനുപുറമേയുള്ളവർക്കും സംവിധാനം ഏർപ്പെടുത്തി. ജീവനക്കാരുടെ...

പൗരത്വനിയമ ഭേദഗതി: കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി.

കൊല്ലം  |  പൗരത്വനിയമ ഭേദഗതിയിൽ കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് നടന്ന പൗരത്വ സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്യവെയാണ് രാഹുൽഗാന്ധിക്കും കോൺഗ്രസ് ദേശീയ നേതൃത്വത്തിനുമെതിരേ മുഖ്യമന്ത്രി രൂക്ഷവിമർശം ഉന്നയിച്ചത്. പൗരത്വനിയമ ഭേദഗതിയിൽ...

Recent articles