spot_img
spot_img

POLITICAL NEWS

കൊല്ലം മണ്ഡലം മാറ്റത്തിനുസാക്ഷ്യംവഹിക്കും-ബി.ബി.ഗോപകുമാർ.

കൊല്ലം  |  നരേന്ദ്രമോദിയുടെ ഭരണംകൊണ്ടുണ്ടായ നേട്ടങ്ങൾ മനസ്സിലാക്കിയ ജനങ്ങൾ ഇരുമുന്നണിക്കും ബദലായി ബി.ജെ.പി.യെ സ്വീകരിക്കുമെന്നും അതുവഴി മാറ്റത്തിന് കൊല്ലം മണ്ഡലം സാക്ഷ്യംവഹിക്കുമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡൻറ് ബി.ബി.ഗോപകുമാർ. സ്ഥാനാർഥി സ്വീകരണത്തിന്റെ ഉദ്ഘാടനം ഇരവിപുരം...

പ്രേമചന്ദ്രന് പെരിനാട്ട് സ്വീകരണം നൽകി .

പെരിനാട്  |   യു.ഡി.എഫ്.സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ പെരിനാട്ട് പര്യടനം നടത്തി. വെള്ളിമൺ കൊട്ടാരം ഗണപതിക്ഷേത്രത്തിനു സമീപത്തുനിന്ന്‌ ആരംഭിച്ച സ്വീകരണപരിപാടി ഡി.സി.സി.പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്‌. നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം അധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണുനാഥ്...

വോട്ടുതേടി നേതാക്കളും…പ്രചാരണം ഉച്ചസ്ഥായിയിലേക്ക്‌.

കരുനാഗപ്പള്ളി  |   സ്ഥാനാർഥികളുടെ സ്വീകരണപര്യടനങ്ങൾ തുടങ്ങിയതോടെ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നേതാക്കളും പ്രവർത്തകരും ആവേശത്തിലാണ്. കനത്ത വേനലിലും നാടെങ്ങും പ്രചാരണം ഉച്ചസ്ഥായിയിലാണ്. മുൻവർഷങ്ങളിൽ കിട്ടിയ വോട്ടുകളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചും തന്ത്രങ്ങൾ മെനഞ്ഞും ഓരോ...

അരയും തലയും മുറുക്കി മുന്നണികൾ.

കൊട്ടാരക്കര  |   തിരഞ്ഞെടുപ്പു പ്രചാരണ ചൂടിൽ കൊട്ടാരക്കര. സ്ഥാനാർഥികളുടെ സ്വീകരണ പരിപാടികൾക്കൊപ്പം താഴെത്തട്ടിലും പ്രചാരണം മുന്നണികൾ ശക്തമാക്കി. ജനകീയ നേതാക്കളെയും മന്ത്രിമാരെയും കുടുംബയോഗങ്ങളിലെത്തിക്കാനുള്ള ശ്രമവും എല്ലാവരും തുടങ്ങിയിട്ടുണ്ട്. യു‍ഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനു...

സ്റ്റാറ്റിക് സർ‌വൈലൻസ് ടീമിന് മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി; സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ട്.

കൊല്ലം  |  തിരഞ്ഞെടുപ്പു നടപടികൾ നിരീക്ഷിക്കാനും വാഹനങ്ങൾ പരിശോധിക്കാനുമുള്ള സ്റ്റാറ്റിക് സർ‌വൈലൻസ് ടീമിന് (എസ്എസ്ടി) മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. ടാർപോളിൻ തണലിലാണ് കൊടുംചൂടിൽ ഈ സംഘം സേവനം ചെയ്യുന്നത്. മേലുദ്യോഗസ്ഥർക്കു പരാതി നൽകിയെങ്കിലും...

എങ്ങും പ്രചാരണച്ചൂട്.

പ്രേമചന്ദ്രന് സ്വീകരണം നൽകി കൊല്ലം  |   യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന് കൊല്ലം നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മാറ്റിവച്ച സ്വീകരണ പരിപാടിയാണ് ഇന്നലെ നടന്നത്. ലോക്സഭാ മണ്ഡലത്തിൽ...

കൊല്ലത്ത് ചൂടേറിയ പ്രചാരണം.

ചാത്തന്നൂർ  |  യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ ഉൗഷ്മള വരവേല്പ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.എസ്.ഐ. അംഗങ്ങൾക്കുൾപ്പെടെ ഒരുക്കിയ സൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ വോട്ട് അഭ്യർഥിച്ചത്. ആദിച്ചനല്ലൂർ പ്ലാക്കാട് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച സ്വീകരണപരിപാടി...

എൻ.കെ.പ്രേമചന്ദ്രന് ചാത്തന്നൂരിൽ വരവേൽപ്.

കൊല്ലം  |  യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് ചാത്തന്നൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻവരവേൽപ്. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനു പേർ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. ഇഎസ്ഐ ആശുപത്രിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ, ഇഎസ്ഐ അംഗങ്ങളുടെ മക്കൾക്ക്...

സാമ്പത്തിക നയങ്ങളിൽ കേരളം ബദൽ തേടുന്നു: മുഖ്യമന്ത്രി.

കൊല്ലം  |  കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ അംഗീകരിക്കാനാകാത്തതു കൊണ്ടാണ് ഇടതുപക്ഷ സർക്കാർ ബദൽ തേടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചവറ നിയമസഭ നിയോജക മണ്ഡലം എൽഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം...

എൻ.ഡി.എ. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നു .

ചാത്തന്നൂർ  |  ചിറക്കരയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. ബി.ജെ.പി. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ദിലീപ്, ജനറൽ സെക്രട്ടറി ഗിരീഷ്‌കുമാർ, മദനൻ,...

എം.മുകേഷ് ചാത്തന്നൂരിൽ പര്യടനം നടത്തി.

ചാത്തന്നൂർ   |  എൽ.ഡി.എഫ്.സ്ഥാനാർഥി എം.മുകേഷിന് ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കൊട്ടിയം കനാൽ ജങ്ഷനിൽനിന്ന് ആരംഭിച്ച പര്യടനം ആദിച്ചനല്ലൂർ, പൂയപ്പള്ളി, മരുതമൺപള്ളി, ചാത്തന്നൂർ, ചിറക്കര പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം...

സർക്കാരുകൾക്കെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും-എ.എ.അസീസ്.

പരവൂർ  |  കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്ന് എ.എ.അസീസ്. യു.ഡി.എഫ്. പൂതക്കുളം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ചെയർമാൻ പൂതക്കുളം അനിൽകുമാർ അധ്യക്ഷത വഹിച്ചു. നെടുങ്ങോലം...

Recent articles