spot_img
spot_img

POLITICAL NEWS

എൻ.കെ.പ്രേമചന്ദ്രന് ചിറക്കരയിൽ സ്വീകരണം.

ചാത്തന്നൂർ   |   യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെ ആവേശപൂർവം ചിറക്കര വരവേറ്റു. ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞദിവസം നടന്ന സ്വീകരണപര്യടന പരിപാടിയിലാണ് ആവേശത്തോടെ വരവേൽപ് നൽകിയത്. നെടുങ്ങോലം വടക്കേമുക്കിൽനിന്ന്‌ ആരംഭിച്ച സ്വീകരണസമ്മേളനം കെ.പി.സി.സി. അംഗം നെടുങ്ങോലം രഘു...

കേരളത്തിലെ എം.പി.മാർക്ക് വികസനം െഫ്ളക്സിൽ മാത്രം-കെ.സുരേന്ദ്രൻ.

ചാത്തന്നൂർ   |   മോദി കൊണ്ടുവന്ന വികസനപ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കി െഫ്ളക്സ് അടിക്കുന്ന എം.പി.മാരാണ് കേരളത്തിലേതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കല്ലുവാതുക്കൽ മിൽമ ജങ്ഷനിൽ നടന്ന എൻ.ഡി.എ. കല്ലുവാതുക്കൽ ഏരിയ തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനംചെയ്തശേഷം...

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങൾ സുസജ്ജം.

കൊല്ലം  |  കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കുമുള്ള ഇ.വി.എമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) വിതരണ-ശേഖരണ കേന്ദ്രങ്ങൾ ജില്ലയിൽ തയ്യാറായി. -ന് ഇ.വി.എമ്മുകളുടെ കമ്മിഷനിങ് അതത് വിതരണകേന്ദ്രങ്ങളിൽ എ.ആർ.ഒ.മാരുടെ (അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ) മേൽനോട്ടത്തിൽ...

പ്രചാരണത്തിന് ചൂടേറുന്നു : മലയോരത്ത് സ്വീകരണപര്യടനവുമായി സ്ഥാനാർഥികൾ.

പത്തനാപുരം  |  മുന്നണി സ്ഥാനാർഥികൾ പ്രചാരണപര്യടനവുമായി എത്തിയതോടെ മലയോരത്ത് തിരഞ്ഞെടുപ്പിന് ചൂടേറുന്നു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്., എൽ.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികൾക്ക് പത്തനാപുരം നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഊഷ്മള വരവേൽപ്പ് നൽകി. കടുത്ത ചൂടിനെയും...

അന്തിമഘട്ടത്തിലേക്കടുത്ത് മുന്നണികളുടെ സ്വീകരണ പരിപാടികൾ.

കൊട്ടാരക്കര  |   സ്ഥാനാർഥികളുടെ സ്വീകരണ പരിപാടികൾ അന്തിമഘട്ടത്തിൽ. മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ രണ്ടാം ഘട്ട സ്വീകരണം വിഷുദിനത്തിൽ സമാപിച്ചു. അവസാനഘട്ട സ്വീകരണ പരിപാടി 22നു കൊട്ടാരക്കരയിലും മൈലത്തും...

വോട്ടിടാൻ വരുമ്പോൾ.

കൊല്ലം  |  വോട്ട് ചെയ്തു എന്നതിന്റെ അടയാളമാണ് കൈ വിരലിലെ മായ്ച്ചാൽ പോകാത്ത മഷി. പോളിങ് ഉദ്യോഗസ്ഥരുടെ മുന്നിൽ, കമഴ്ത്തി വച്ച കൈവിരലിൽ മഷി പുരട്ടുന്നതിന് കൃത്യമായ നിർദേശമുണ്ട്. വോട്ടറുടെ ഇടതു ചൂണ്ടു...

കരുക്കൾ നീക്കി മുന്നണികൾ; കളം നിറഞ്ഞു സ്ഥാനാർഥികൾ.

പത്തനാപുരം   |   കളം നിറഞ്ഞു മുന്നണികളും സ്ഥാനാർഥികളും; പ്രചാരണത്തിന്റെ ആദ്യ ഘട്ട സ്വീകരണ പരിപാടികൾ പൂർത്തിയായപ്പോൾ നാടെങ്ങും തിരഞ്ഞെടുപ്പ് ആവേശം. മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പത്തനാപുരം നിയോജക മണ്ഡ‍ലത്തിലെ മുക്കിലും മൂലയിലും...

തിരഞ്ഞെടുപ്പു ചൂടിൽ മങ്ങി സ്ഥാനാർഥികളുടെ വിഷു ആഘോഷം.

കൊല്ലം  |  വോട്ടെടുപ്പിന് 12 നാളുകൾ മാത്രം ശേഷിക്കെ, അതിതീവ്ര പ്രചാരണത്തിന്റെ ചൂടിൽ വിഷു ആഘോഷിക്കാൻ സമയമില്ലാതെ സ്ഥാനാർഥികൾ. സ്ഥാനാർഥികളുടെ പേരിൽ ആശംസാ കാർഡുകളും നേരത്തേ വീടുകൾ എത്തിയിരുന്നു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി...

ചിന്ത ജെറോമിനെ കാറിടിച്ച സംഭവം; യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവത്തകർക്കെതിരെ വധശ്രമത്തിനു കേസ്.

കൊല്ലം  |  ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ചു പരുക്കേൽപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവത്തകർക്കെതിരെ കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്....

കൊല്ലത്തിന്റെ സ്വന്തം മുകേഷ്.

കൊല്ലം  |   ഉയർന്ന താപനിലയാണ് എങ്ങും. അന്തരീക്ഷത്തിന് മാത്രമല്ല, തിരഞ്ഞെടുപ്പു രംഗത്തും. തൃക്കവൂർ കുരുമ്പനമൂട് ദുർഗാദേവി ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് ഉച്ചഭാഷിണിയും വൈദ്യുത അലങ്കാരങ്ങളും അഴിച്ചു മാറ്റുകയാണ്. അപ്പോഴാണ് ഒരു ഘോഷയാത്രയുടെ വരവ്....

എൻ.എസ്. ആശുപത്രിയിൽ എം.മുകേഷിന് വരവേൽപ്‌ .

കൊല്ലം  |  എൽ.ഡി.എഫ്. സ്ഥാനാർഥി എം.മുകേഷിന് എൻ.എസ്. സഹകരണ ആശുപത്രിയിൽ ആവേശകരമായ വരവേൽപ്‌. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) സംഘടിപ്പിച്ച തിരഞ്ഞെടുപ്പു കുടുംബസംഗമത്തോടനുബന്ധിച്ചാണ് ഡോക്ടർമാരും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് സ്വീകരണം...

അധ്യാപികമാർക്ക് രാത്രി ഡ്യൂട്ടി: അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് പരാതി.

കൊല്ലം  |  അനധികൃത പണവും മറ്റും പിടികൂടാൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപവത്‌കരിച്ച സ്ക്വാഡിൽ ഉൾപ്പെട്ട അധ്യാപികമാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് പരാതി. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയും വൈകീട്ട് ഏഴുമുതൽ അടുത്തദിവസം ഏഴുവരെയുമായി രണ്ട്...

Recent articles