ചാത്തന്നൂർ | രാജ്യത്ത് മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബൽറാം. യു.ഡി.എഫ്.സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം ആദിച്ചനല്ലൂർ ജങ്‌ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ...
കൊല്ലം | ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട സാധുവായ 12 ഡി അപേക്ഷ സമർപ്പിച്ചവർക്കുള്ള വോട്ടെടുപ്പ് 21 മുതൽ 23 വരെ നടക്കും.
മാവേലിക്കര മണ്ഡലത്തിൽപ്പെട്ട കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം നിയോജകമണ്ഡലങ്ങളിലുള്ളവർക്ക്...
കേരളപുരം | അഴിമതിയിൽ മുങ്ങിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ ജനജീവിതം ദുസ്സഹമായെന്ന് വി.എം.സുധീരൻ.
കേരളപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി വറട്ടുചിറയിൽ നടത്തിയ കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാത്ത സർക്കാരുകൾക്ക് പിന്നീട് മത്സരിക്കാൻ...
കുണ്ടറ | ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി.യും കേരളത്തിൽ സി.പി.എമ്മും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പുപ്രചാരണാർഥം യു.ഡി.എഫ്. മുളവനയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യസംരക്ഷണ...
കൊല്ലം | വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി. പരാജയപ്പെടുമെന്ന ഭീതിമൂലമാണ് നരേന്ദ്രമോദി കേരളത്തിലും തമിഴ്‌നാട്ടിലും തുടർച്ചയായി തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കെത്തുന്നതെന്ന് സി.പി.ഐ. ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ. കൊല്ലം പ്രസ് ക്ലബ്ബിൽ ഫെയ്‌സ് ടു...
കൊല്ലം | ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫോം 12 ഡി വഴി ആബ്‌സെന്റി വോട്ടർമാർക്കുള്ള തപാൽ വോട്ട് സംവിധാനം ഇതുവരെ വിനിയോഗിച്ചത് 718 പേർ.
85 വയസ്സു കഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിവരിലെ 7,563 പേർക്കാണ് കൊല്ലം...
ശാസ്താംകോട്ട | ബി.ജെ.പി.യും കെ.സുരേന്ദ്രനും അറബിക്കടലിന്റെ പേരു മാറ്റുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ പരിഹസിച്ചു. ഗണപതിവട്ടം എന്ന പേരുമാറ്റത്തെ പരാമർശിച്ചാണ് അദ്ദേഹം പരിഹാസം തൊടുത്തത്.
എൽ.ഡി.എഫ്.സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി...
കൊല്ലം | ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കാത്തിരിക്കുന്നത് 100 വയസ്സു കഴിഞ്ഞ 174 വോട്ടർമാർ. ഇതിൽ 128 സ്ത്രീകളും 46 പുരുഷന്മാരുമുണ്ട്. പത്തനാപുരം അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും അധികം മുതിർന്നവർ -...
കൊല്ലം | എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ട്വിങ്കിൾ പ്രഭാകരന്റെ തിരെഞ്ഞടുപ്പുപ്രചാരണ പൊതുയോഗം ചിന്നക്കടയിൽ നടന്നു.
എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗം കെ.രാധാകൃഷ്ണ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ ഷൈല കെ.ജോൺ അധ്യക്ഷയായി....
പുനലൂർ | ‘ഇന്ത്യ’ മുന്നണിയുടേത് ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ’മാണെന്നും ഇതിനെതിരേ പ്രതികരിക്കാനുള്ള അവസരമാണ് ജനങ്ങൾക്ക് കൈവന്നിരിക്കുന്നതെന്നും കൊല്ലം ലോക്‌സഭാമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി ജി.കൃഷ്ണകുമാർ. മലയാളികൾ അനുഭവിക്കുന്ന ദുരിതങ്ങളിൽനിന്നു മോചനം നേടാൻ കേരളത്തിലും എൻ.ഡി.എ. അധികാരത്തിൽ...
കൊട്ടാരക്കര | സ്ഥാനാർഥികളുടെ സ്വീകരണ പരിപാടികൾ അന്തിമഘട്ടത്തിൽ. മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ രണ്ടാം ഘട്ട സ്വീകരണം വിഷുദിനത്തിൽ സമാപിച്ചു. അവസാനഘട്ട സ്വീകരണ പരിപാടി 22നു കൊട്ടാരക്കരയിലും മൈലത്തും...
പ്രേമചന്ദ്രന് സ്വീകരണം നൽകി
പുനലൂർ | കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് പുനലൂർ നഗരസഭാ പ്രദേശത്ത് സ്വീകരണം നൽകി. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്തിയായിരുന്നു സ്വീകരണ യോഗങ്ങളിലെ പ്രചാരണം .പുനലൂർ...