spot_img
spot_img

POLITICAL NEWS

കൊല്ലം | ബെംഗളൂരുവിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി...
കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ...

ചോർച്ച പരിഹരിച്ച് ദിവസം കഴിയുംമുൻപ് പുത്തൻകുളത്ത് വീണ്ടും പൈപ്പുപൊട്ടി

പൂതക്കുളം | പുത്തൻകുളം ജങ്ഷൻ-ലിം നിവാസ് റോഡിൽ തകരാർ പരിഹരിച്ച ജലവിതരണ പൈപ്പുലൈൻ വീണ്ടും പൊട്ടി. അറ്റകുറ്റപ്പണി നടത്തി തൊട്ടടുത്ത ദിവസം തന്നെയാണ് പൈപ്പ് പൊട്ടിയത്. വെള്ളം റോഡിലൂടെ കുത്തിയൊഴുകുകയാണ്. പൂതക്കുളത്ത് പൈപ്പുപൊട്ടൽ...

ഗാന്ധിജയന്തി ആഘോഷം

പരവൂർ | കോൺഗ്രസ് പുതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. അനുസ്മരണയോഗം നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.പി.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

താലൂക്ക് ആശുപത്രി വികസനം: സ്ഥലം അളന്നുതിരിച്ചു

കടയ്ക്കൽ | ഏറെ വിവാദങ്ങൾക്കൊടുവിൽ താലൂക്ക് ആശുപത്രി കെട്ടിടനിർമാണത്തിനുള്ള ഭൂമിയായി. ഇതിനായി, ആശുപത്രിയോടുചേർന്ന് പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽനിന്ന് 22 സെൻറ് സ്ഥലം റവന്യൂ അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു. താലൂക്ക് സർവെയറുടെ നേതൃത്വത്തിൽ...

റെയിൽവേ യാത്രാദുരിതം പരിഹരിക്കണം-ഡി.വൈ.എഫ്.ഐ.

കൊല്ലം | കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടും കേരളത്തിൽ റെയിൽവേ വികസനത്തിന് തടസ്സം നിൽക്കുന്ന നടപടിക്കെതിരേയും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ...

ആദിച്ചനല്ലൂരിൽ പന്തംകൊളുത്തി പ്രകടനം

ചാത്തന്നൂർ | ആദിച്ചനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ ജങ്ഷനിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രി രാജിവയ്ക്കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഡി.സി.സി. ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ ഉദ്ഘാടനം...

കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം

പരവൂർ | അഴിമതിക്ക് കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രജീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

തുതിയൂർ-നെടുമൺകാവ് പാത സഞ്ചാരയോഗ്യമാക്കണം

ഓയൂർ |വെളിയം പഞ്ചായത്ത് കൊട്ടറ വാർഡിലെ തുതിയൂർ -നടുക്കുന്നിൽ നെടുമൺകാവ് റോഡ് തകർന്നു. പത്തുവർഷമായി അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരുകിലോ മീറ്റർ വരുന്ന റോഡിൽ തകരാൻ ഒരുഭാഗവും ഇല്ലാത്ത സ്ഥിതിയിലാണ്. പല...

അടങ്കലിലെ അപാകം; രണ്ടു പാതകളുടെ നിർമാണം മുടങ്ങി

കൊട്ടാരക്കര | അടങ്കൽ തയ്യാറാക്കിയതിലെ അപാകം മൂലം, രണ്ടുവർഷം മുൻപ് കരാർ ചെയ്ത രണ്ടു പാതകളുടെ നിർമാണം മുടങ്ങി. ഉമ്മന്നൂർ പഞ്ചായത്തിലെ മരങ്ങാട്ടുകോണം-ആറ്റൂർക്കോണം, വെങ്കോട്ടൂർ-ആറ്റൂർക്കോണം എന്നീ പാതകളുടെ നിർമാണമാണ് മുടങ്ങിക്കിടക്കുന്നത്. നാട്ടുകാർ പരാതി നൽകിയതോടെ,...

ഇടമണ്ണിലെ ഗ്രാമീണപാതകൾ തകർച്ചയിൽ; ഗതാഗതം ദുഷ്‌കരം

തെന്മല | തെന്മല പഞ്ചായത്തിലെ ഇടമൺ മേഖലയിലെ ഗ്രാമീണ പാതകൾ തകർച്ചയിൽ. ഇടമൺ 34-ൽനിന്ന് കനാൽ പാതയിലേക്കു പോകുന്ന റോഡ് സഞ്ചരിക്കാനാകാത്ത വിധം തകർന്നിട്ടുണ്ട്. ടാറിങ് പൂർണമായും ഇളകി, വലിയ കല്ലുകൾ നിരന്നുകിടക്കുന്ന പാതയിൽ...

മന്നവും ബാലകൃഷ്ണപിള്ളയും വെങ്കലപ്രതിമയിൽ പുനർജനിക്കും

പുനലൂർ | നവോത്ഥാന നായകനും നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.) സ്ഥാപകനുമായ മന്നത്ത് പദ്‌മനാഭന്റെയും രാഷ്ടീയാചാര്യനും ആറു പതിറ്റാണ്ടിലേറെ പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നായകനുമായിരുന്ന മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെയും വെങ്കലപ്രതിമകൾ പുനലൂരിൽ...

ഓണക്കാലത്തും തകർന്ന് നഗരത്തിലെ ഇടറോഡുകൾ

കൊല്ലം | ഓണമെത്തിയിട്ടും കൊല്ലത്തെ റോഡുകളുടെ അവസ്ഥ മോശംതന്നെ. നഗരത്തിലെ മിക്ക റോഡുകളിലും കുഴികളും വെള്ളക്കെട്ടുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് നഗരത്തിൽ റോഡുകളിലെ കുഴിയടച്ചത്. നഗരത്തിലെ പകുതിയോളം റോഡുകളിലും കുഴികൾ യഥേഷ്ടം. ഓണത്തിന്റെ...

പൂതക്കുളം ജങ്ഷൻ-ഇടയാടി റോഡിൽ പൈപ്പുപൊട്ടി റോഡ് തോടായി

പരവൂർ | പുതക്കുളത്ത് വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണപ്പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. പുതക്കുളം ജങ്ഷൻ-ഇടയാടി റോഡിൽ പേയ്ക്കാട്ടുകാവിനു സമീപവും ഡോക്ടർമുക്ക്-പുതക്കുളം റോഡിൽ തടത്താവിളയിലും വിവേകോദയം-ഈഴം വിള റോഡിൽ പാറ ജങ്ഷനിലുമാണ് പൈപ്പുചോർച്ചയുള്ളത്. പേയ്ക്കാട്ടുകാവിനു സമീപം...

Recent articles