spot_img
spot_img

news

വന്ദന ദാസ് കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊട്ടാരക്കര | ഡോക്ടർ വന്ദനദാസ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവം ആക്രമണം നടത്തുകയായിരുന്നു....

ഉമ്മൻ ചാണ്ടിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്, കുന്നത്തൂരിലെ സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

ശാസ്താംകോട്ട | മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ് രേഖപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. ഉമ്മൻചാണ്ടിയുടെ മരണദിനത്തിൽ തന്നെയാണ് അപമാനിച്ച് സർക്കാർ ജീവനക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നത് .ഉമ്മൻ...

പ്രതിഭാ സംഗമവും അനുമോദനയോഗവും നടത്തി.

കുണ്ടറ |എം.ജി.ഡി. ബോയ്സ് ഹയർസെക്കണ്ടറി സ്ക്കൂളിൽ പ്രതിഭാ സംഗമവും അനുമോദനവും നടത്തി. സ്കൂൾ ലോക്കൽ കോർഡിനേറ്റർ ഫാ. വിജി കോശി വൈദ്യൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻറ് സാജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു....

ഉമ്മൻ ചാണ്ടിയുടെ സംസ്കാര സമയത്തിൽ മാറ്റം

കോട്ടയം | ഊമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലേക്കും പൊതുദർശന ചടങ്ങിലേക്കും അനിയന്ത്രിതമായ ജനക്കൂട്ടം ഒഴുകിയെത്തുന്നതിനാൽ സംസ്കാര ചടങ്ങുകളിൽ അടക്കം മാറ്റം വരുത്തി. ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കാനിരുന്ന സംസ്കാര ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ്...

ഉമ്മൻ ചാണ്ടിക്ക് കൊട്ടാരക്കരയുടെ അന്ത്യാഞ്‌ജലി

കൊട്ടാരക്കര | ജനക്കൂട്ടത്തെ ജീവശ്വാസമായി കൊണ്ടുനടന്ന ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് കൊട്ടാരക്കരയിലേക്ക് ഒഴുകിയെത്തിയത്. വഴിയോരങ്ങളിൽ കാത്തുനിന്ന എല്ലാവർക്കും പറയാനുള്ളത് പ്രിയ നേതാവിൻറെ പെട്ടെന്നുള്ള വിയോഗത്തിന്റെ ദുഃഖത്തെ കുറിച്ചാണ്. സ്വന്തം അനുഭവങ്ങളെ കുറിച്ചാണ്. രാവിലെ...

ശാസ്താംകോട്ട തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ചു.

ശാസ്താംകോട്ട | ശാസ്താംകോട്ട തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ചു. ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവായി. ബലിതര്‍പ്പണ വേളയില്‍ അനേകംപേര്‍ കായലില്‍ മുങ്ങി കുളിക്കുകയും അനുബന്ധ വസ്തുക്കള്‍...

വലിയവീട്ടിൽ ഫൗണ്ടേഷൻ താക്കോൽ ദാനം നടത്തി

കിഴക്കേ കല്ലട | കുമ്പളം വലിയവീട്ടിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്...

യുവതിക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും.

കുണ്ടറ | കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ഷാജിയും കണ്ടെക്ടർ റെസീനയുമാണ് ശാസ്താംകോട്ട സ്വദേശിനിക്ക് രക്ഷകരായത്....

വീടുകയറി ആക്രമണം:ക്വട്ടേഷൻ സംഘത്തിലെ അഞ്ച്പേർ അറസ്റ്റിൽ

ഓച്ചിറ | ഗൃഹനാഥനെയും ഭാര്യയെയും വീടുകയറി ആക്രമിച്ച ക്വട്ടേഷൻ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ തെക്ക് എരുമത്തുകാവിനു സമീപം സൂരജ് ഭവനത്തിൽ സോമനെയും ഭാര്യ സിന്ധുവിനെയും മുൻ വൈരാഗ്യത്തിന്റെ പേരിൽ...

Recent articles