കൊല്ലം | ബെംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി...
കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ...
ഭരണിക്കാവ് | പ്രശസ്ത നാടൻ പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ രണ്ടാം ഓർമദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ആരംഭിച്ച പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആന്റ് ഫൈൻ ആർട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച...
പുനലൂർ | താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പെടുത്ത 11പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതിൽ മൂന്ന് കുട്ടികളും ഉണ്ട്. ഇവരെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഉണ്ടായിരുന്നവർക്ക് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കെടുത്ത കുത്തിവെയ്പ്പിന് ശേഷമാണ്...
പടിഞ്ഞാറേകല്ലട | പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രി പദ്ധതി യഥാർഥ്യമാകുന്നു. ആശുപത്രിയിൽ എത്തിച്ചേരാനാകാതെ വിഷമിക്കുന്ന രോഗികളെയും അപകടത്തിൽപ്പെടുന്നവരെയും മെഡിക്കൽ സംഘം വീട്ടിലെത്തി ചികിത്സനൽകി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതി. ഇതിന്റെ...
കൊല്ലം | മിത്ത് വിവാദത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി നടൻ സലിംകുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തി സം വകുപ്പ് മന്ത്രി എന്ന് വിളിക്കണമെന്നാണ് പരിഹാസം. ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന്...
കൊല്ലം | ഇറാൻ തടവിലാക്കിയിരുന്ന മലയാളി മത്സ്യതൊഴിലാളികൾ ജയിൽ മോചിതരായി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ 5 പേരും ഒരു പരവൂർ സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് മോചിതരായത്.
ഇവർക്കൊപ്പം തടവിൽ കഴിഞ്ഞിരുന്ന മറ്റൊരു പരവൂർ...
തിരുവനന്തപുരം | എന്‍എസ്എസ്ന്റെ നാമജപ യാത്രയ്ക്കെതിരെ കേസ്. തിരുവനന്തപുരത്തു ഇന്നലെ നടന്ന പരിപാടിക്ക് എതിരെയാണ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ആണ് കേസിലെ ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തിലധികം പേർക്കെതിരെയും...
കൊല്ലം | സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷകള്‍ ഓഗസ്റ്റ് 19നും...
ശാസ്താംകോട്ട | കിഴക്കേ കല്ലട,കുണ്ടറ,ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് പേർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുത്തു. കിഴക്കേ കല്ലട കൊടുവിള ശോഭ മന്ദിരത്തിൽ ദിലീപ് (36,മുള്ളൻ ദിലീപ്), പേരയം പടപ്പക്കര നെല്ലിമുട്ടം...
ശാസ്താംകോട്ട | അത്യാധുനിക ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ആസ്റ്റർ പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ (ആസ്റ്റർ പി.എം.എഫ് ആശുപത്രി) പ്രവർത്തനം ആരംഭിച്ചു. ബുധനാഴ്ച ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ...
കൊല്ലം | സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ക്ഷേത്രത്തിൽ ശത്രു സംഹാര അർച്ചന. അർച്ചന നടത്തിയത് എൻഎസ്എസ് കരയോഗം പ്രസിഡൻറ്. ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡണ്ട് അഞ്ചൽ...
തൃശൂര്‍ | കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽ നിന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങി ബഹുമതി സമ്മാനിച്ചു. കേരള...
പോരുവഴി | പഞ്ചായത്ത് മെമ്പർ പദവി മറച്ചു വച്ച്
സർക്കാർ ജോലിയിൽ പ്രവേശിച്ചുവെന്നാരോപണം, പോരുവഴി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ഒടുവിൽ രാജി വച്ചു.കമ്പലടി 15ാം വാർഡ് മെമ്പർ അൻസി നസീർ ആണ് ഇന്ന്(ചൊവ്വ) രാജി...