spot_img
spot_img

LOCAL NEWS

കാഷ്യൂ കോർപ്പറേഷൻ ഫാക്ടറികളിൽ ബോണസ് വിതരണം ഇന്നുമുതൽ

കൊല്ലം | കാഷ്യൂ കോർപ്പറേഷൻ്റെ 30 ഫാക്ടറികളിലെ 11,000-ത്തോളം വരുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും ചൊവ്വാഴ്ചമുതൽ ബോണസ് വിതരണം ചെയ്യും. തൊഴിലാളികൾക്ക് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസും ലഭിക്കും. 540 ഫാക്ടറി...

ദേവസ്വം പെൻഷനേഴ്‌സ് അസോ. കുടുംബസംഗമം

കൊല്ലം | തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. സംസ്ഥാന പ്രസിഡൻ്റ് ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരോട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കാട്ടുന്ന അവഗണനയെതിരേ ശബ്ദമുയർത്തണമെന്ന്...

ഇരവിപുരം ബാങ്കിൽ ഓണം സഹകരണ വിപണി തുടങ്ങി

ഇരവിപുരം | ഇവിപുരം സർവീസ് സഹകരണ ബാങ്കിൽ ഓണം സഹകരണവിപണി ആരംഭിച്ചു. സംസ്ഥാന കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ 13 ഇനം സബ്‌സിഡി ഇനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളാണ് വിപണിയിൽ ഒരുക്കിയിട്ടുള്ളത്. വിപണിയുടെ ഉദ്ഘാടനം ഇരവിപുരം സർവിസ്...

വയോജന മെഡിക്കൽ ക്യാമ്പ്

ആയൂർ | ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ ആയൂർ ആയുർവേദാശുപത്രിയിൽ വയോജന മെഡിക്കൽ ക്യാമ്പ് നടന്നു. ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർ പേഴ്സ‌ൺ ഷൈനി സജീവ് അധ്യക്ഷയായി. ചീഫ്...

സംയുക്ത ഋഷിപഞ്ചമി ആഘോഷം

കൊട്ടാരക്കര | അഖിലകേരള വിശ്വകർമ സഭ കൊട്ടാരക്കര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സംയുക്ത ഋഷിപഞ്ചമി ആഘോഷം നടത്തി. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സഭാ സംസ്ഥാന സെക്രട്ടറി ജിജു പുളിക്കനല്ലൂർ അധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന വക്താവ്...

കിടപ്പുരോഗിയുടെ പെൻഷൻ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

കൊട്ടാരക്കര | കിടപ്പുരോഗിയായ വയോധികയുടെ മൂന്നുവർഷത്തെ പെൻഷൻ തട്ടിയെടുത്ത കേസിൽ ബാങ്കിലെ താത്കാലിക ജീവനക്കാരി അറസ്റ്റിൽ.ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി(35)യെ അറസ്റ്റ് ചെയ്തത്.പുലമൺ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കടയ്ക്കൽ |ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറ മുള്ളിക്കാട് കാനൂർ പള്ളി കിഴക്കതിൽ വീട്ടിൽ സജീറിന്റെ കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 7.45-ന് ചിതറ അയിരക്കുഴിയിലായിരുന്നു സംഭവം. സജീറും പിതാവ് ഷിഹാബു ദീനുംകൂടി കാനൂരിൽ നിന്നു നിലമേലിലേക്ക്...

കസ്റ്റഡി മർദനം തുടർക്കഥ: പരാതികൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കുന്നു

കൊട്ടാരക്കര | യുവാവിനെ കസ്റ്റഡിയിൽ മർദിച്ചതിൽ കോടതി കേസെടുത്തതോടെ കൊട്ടാരക്കര പോലീസിനെതിരേ കൂടുതൽ പരാതികൾ പുറത്തുവരുന്നു. നിസ്സാരകാരണങ്ങൾക്ക് കസ്സഡിയിലെടുക്കുന്നവരെ ക്രൂരമായി മർദിക്കുന്ന ഒരു സംഘം സ്റ്റേഷനിലുണ്ടെന്നാണ് ആരോപണം. രണ്ടാഴ്ച മുൻപ്, വാഹന പരിശോധനയ്ക്കായി കൈകാട്ടിയിട്ട് ലോറി...

സാക്ഷരതാദിനം ആചരിച്ചു

കൊട്ടാരക്കര  | സദാനന്ദപുരം ജി .എച്ച്.എസ്.എസിലെ തുല്യതാ പഠനകേന്ദ്രത്തിൽ സാക്ഷരതാ ദിനാചരണം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് അധ്യക്ഷനായി. മുതിർന്ന പഠിതാവിനെ ഉമ്മന്നൂർ ഗ്രാമപ്പഞ്ചായ ത്ത് വൈസ്...

എൻ.എസ്.എസ്. വനിതാസംഗമം

കൊട്ടാരക്കര | ചക്കുവരയ്ക്കൽ ഭാസ്കരവിലാസം എൻ.എസ്.എസ്. കരയോഗം വനിതാസമാജം നട ത്തിയ വനിതാസംഗമവും ഓണാ ഘോഷവും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്റ് പി.ഗോപിനാ ഥൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.അ...

കുട്ടിക്കർഷകരെ ആദരിച്ചു

കൊട്ടാരക്കര | വിദ്യാഭ്യാസ ഉപജില്ലയിലെ കുട്ടിക്കർഷകരെ ആദരിച്ചു. വെട്ടിക്കവല, മേലില, പവിത്രേശ്വരം നെടുവത്തൂർ, എഴുകോൺ പഞ്ചായത്തുകളിലെയും കൊട്ടാരക്കര നഗരസഭയിലെയും മികച്ച കുട്ടിക്കർഷകരെയാണ് ആദരിച്ചത്. ബോയ്‌സ് ഹൈസ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ...

യാത്രാക്ലേശം: അൻപതോളം ബസ് റൂട്ടുകൾ വേണമെന്ന് ആവശ്യം

കൊട്ടാരക്കര | നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം കൂടുതലുള്ള മേഖലകളിൽ പുതിയ സ്വകാര്യ ബസ് റൂട്ടുകൾ അനുവദിക്കാൻ ശ്രമം തുടങ്ങി. ബസ് റൂട്ടുകൾ കണ്ടെത്താൻ നടത്തിയ ജനകീയ സദസ്സിൽ ലഭിച്ചത് അൻപതോളം അപേക്ഷകൾ. കൊട്ടാരക്കര സബ് ആർ.ടി....

Recent articles