spot_img
spot_img

LOCAL NEWS

വെളിയം സ്വാശ്രയ കർഷകസമിതി ബോണസ് വിതരണം ഉദ്ഘാടനം

ഓയൂർ | വെളിയം സ്വാശ്രയ കർഷകസമിതിയുടെ ബോണസ് വിതരണവും മികച്ച കർഷകരെ ആദരിക്കലും മന്ത്രി കെ .എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മികച്ച കർഷകരെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കർഷകരുടെ...

കംപ്യൂട്ടർ, എ.ഐ., റോബോട്ടിക്‌സ് ലാബ് തുറന്നു

എഴുകോൺ | അമ്പലത്തുംകാല സെയ്ന്റ് ജോർജ് സ്കൂളിൽ ഫെഡറൽ ബാങ്ക് ഗണപതിക്കോവിൽ ശാഖയുടെ സഹായത്തോടെ നവീകരിച്ച കംപ്യൂട്ടർ, എ.ഐ. റോബോട്ടിക്സ് ലാബ് പി.ടി.എ. പ്രസിഡന്റ് ജെഫിൻ പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ...

കൺസ്യൂമർഫെഡ് ഓണച്ചന്ത തുടങ്ങി

പരവൂർ | കൺസ്യൂമർ ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്ത പരവൂർ റീജണൽ സഹകരണബാങ്കിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് കെ.പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ബി.ജയരാജ് ലാൽ, ആർ.എസ്.പ്രസന്നകുമാർ,പ്രേം ലാൽ,രമ്യാനാഥ്, അഷ്റഫ്, ഗിരിജാദേവി,...

നായേഴ്‌സ് വെൽഫെയർ ഫൗണ്ടേഷൻ വിദ്യാസഹായനിധി

കൊല്ലം | നായേഴ്സ‌് വെൽ ഫെയർ ഫൗണ്ടേഷൻ അനുവദിച്ച വിദ്യാ സഹായനിധി. കൊല്ലം എൻ. എസ്.എസ്. താലൂക്ക് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് കൈമാറി. ചടങ്ങിൽ നായേഴ്‌സ്...

ചിത്രപ്രദർശനവും സാംസ്‌കാരിക സമ്മേളനവും

കൊല്ലം |ഫ്രണ്ട്‌സ് കേരളയും മതിലിൽ യുവ ദീപ്തി സാംസ്ക്കാരിക സമിതിയും സംയുക്തമായി നടത്തിയ ചിത്രപ്രദർശനവും സാംസ്കാരിക സമ്മേളനവും കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു. ആസാദ് ആശിർവാദ് അധ്യക്ഷത...

ദേവസ്വം പെൻഷനേഴ്‌സ് അസോ. കുടുംബസംഗമം

കൊല്ലം | തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. സംസ്ഥാന പ്രസിഡൻ്റ് ജി.ജയകുമാർ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരോട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കാട്ടുന്ന അവഗണനയെതിരേ ശബ്ദമുയർത്തണമെന്ന്...

പുനലൂരിൽ ഓണം ഫെസ്റ്റിന് ഇന്നു തുടക്കം

പുനലൂർ | നഗരത്തെ ഓണത്തിമിർപ്പിലാക്കി ഓണം ഫെസ്റ്റിന് ചൊവ്വാഴ്ച തുടക്കമാകും. നഗര സഭയുടെ മേൽനോട്ടത്തിലും തൃശ്ശൂരിൽനിന്നുള്ള ടീം ഫോർ സ്റ്റാറിന്റെ നേതൃത്വത്തിലും ചെമ്മന്തൂരിലെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മേള അടുത്തമാസം 13 വരെ നീണ്ടുനിൽക്കും. ഒട്ടേറെ...

തൊഴിലുറപ്പു വാർഷികവും ഉപഹാരസമർപ്പണവും

മൈനാഗപ്പള്ളി | ഇടവനശ്ശേരി കിഴക്ക് തൊഴിലുറപ്പു വാർഷികം സ്ഥിരം സമിതി അധ്യക്ഷൻ ആർ.സജിമോൻ ഉദ്ഘാടനം ചെയ്യുന്നു ശാസ്താംകോട്ട മൈനാഗപ്പള്ളി പഞ്ചായത്ത് ഇടവനശ്ശേരി കിഴക്ക് അഞ്ചാംവാർഡ് തൊഴിലുറപ്പു വാർഷികവും നൂറുദിനം പൂർത്തീകരിച്ച തൊഴിലാളികൾക്കുള്ള ഉപഹാര സമർപ്പണവും...

കോവൂരിൽ കരടിയിറങ്ങി, മോടികൂട്ടി പുലികളിമേളവും

ശാസ്താംകോട്ട | ഓണത്തിന്റെ വരവറിയിച്ച് കോവൂരിൽ കരടികളിറങ്ങി. കരടികളിക്ക് മോടികൂട്ടി പുലികളി മേളവും തകർത്തതോടെ കോവൂർ ഗ്രാമം ഓണാവേശത്തിലായി. ഓണാഘോഷത്തിന്റെ ഭാഗമായി കോവൂർ കേരള ലൈബ്രറി സംഘടിപ്പിച്ച മത്സരത്തിലാണ് വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയ...

കച്ചവടക്കാർ എടുക്കുന്നില്ല; ചെടികൾ പൂത്തുലഞ്ഞിട്ടും കർഷകപ്രതീക്ഷകൾ കരിയുന്നു

ശാസ്താംകോട്ട | നാട്ടിലെ പറമ്പുകളിൽ ജെമന്തിയും (ചെണ്ടുമല്ലി) വാടാമല്ലിയും പൂത്തുലഞ്ഞു. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട വിളവുകണ്ട് കൃഷിചെയ്തവരുടെ മനം നിറഞ്ഞു. ഓണമല്ലേ പത്തുരൂപ കൈയിലിരിക്കുമല്ലോ എന്ന് പ്രതീക്ഷിച്ചു. വിപണിയിലെ വില കേട്ട് നല്ല സ്വപ്നങ്ങൾ...

നെടുമ്പന ചിറക്കരോട്ട് ഭദ്രാഭഗവതി ക്ഷേത്രത്തിൽ ഇന്ന് ബാലാലയ പ്രതിഷ്ഠ

കൊട്ടിയം | നെടുമ്പന ചിറക്കരോട്ട് മണ്ടയ്ക്കാട്ട് ഭദ്രാഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നവിധി പ്രകാരമുള്ള പരിഹാരക്രിയകൾ ചൊവ്വാഴ്ച സമാപിക്കും. ശ്രീ കോവിലിന്റെ പുനരുദ്ധാരണത്തിനായുള്ള ബാലാലയപ്രതി 11.45-നും 12.56-നും മധ്യേ നടക്കും. ക്ഷേത്രസന്നിധിയിൽ വെള്ളിയാഴ്ച ആരംഭിച്ച...

സ്റ്റേഷനറിക്കടയിൽ നിന്നു പണം മോഷ്‌ടിച്ച കേസ്; പ്രതി പിടിയിൽ

പരവൂർ | പൊഴിക്കര ക്ഷേത്രത്തിനുസമീപം സ്റ്റേഷനറിക്കടയിൽനിന്നു പണം കവർന്ന കേസിലെ പ്ര തിയെ പരവൂർ പോലീസ് പിടിക ടി. ചിറക്കര കുളത്തൂർകോണം നന്ദുഭവനത്തിൽ ബാബു(63)വി നെയാണ് ഇൻ സ്പെക്ടർ ദീപു വിന്റെ നേതൃത്വ...

Recent articles