പത്തനാപുരം | സെയ്ൻ്റ് സ്റ്റീഫൻസ് കോളേജിൻ്റെ വജ്ര ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടുള്ള ലോഗോ പ്രകാശനം നടന്നു.
കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ലോഗോ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.ബി ജു. ഫാ. ജോർജ് മാത്യു. ഫാ....
ശാസ്താംകോട്ട | ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസന വൈദികസംഘത്തിലെ ആറ് വൈദികർക്ക് കോർ എപ്പിസ്ക്കോപ്പ പദവി നൽകി. വൈദികരായ ജോൺ ചാക്കോ. രാജു തോമസ്, പി.ഒ.തോ മസ് പണിക്കർ, ബാബു ജോർജ്, എം.എം.വൈ...
പത്തനാപുരം | പത്തനാപുരത്തെ കലാലയങ്ങളിൽ ഓണാഘോഷം തുടങ്ങി.
സെയ്ന്റ് സ്റ്റീഫൻസ് കോളേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ മെഗാതിരുവാതിര നടന്നു. കോളേജിൽ നടന്ന ഓണാഘോഷത്തിൽ വുമൺ സെല്ലും സംസ്കാര കലാലയ യൂണിയനും ചേർന്നാണ് തൊണ്ണൂറിലധികം വിദ്യാർഥിനികളെ പങ്കെടുപ്പിച്ച്...
തെന്മല | തെന്മല ഇക്കോടൂറിസം പദ്ധതിയിലെ സംഗീത ജലധാരയുടെ പരീക്ഷണയോട്ടം വിജയത്തിൽ. വ്യാഴാഴ്ച രാത്രി എട്ടിന് അരമണിക്കൂറോളം ട്രയൽ റൺ നടത്തി.
ഒന്നരമാസത്തിനുള്ളിൽ ജലധാരയുടെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാർച്ചിൽ, വിനോദസഞ്ചാര മന്ത്രിയുടെ...
പുനലൂർ | ഹംപി-14 മുതൽ 16വരെ ശതകങ്ങളിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കന്നട നഗരം. ചരിത്ര നിർമിതികളുടെ പെരുമകൊണ്ട് 'യുനെസ്റ്റോ'യുടെ ലോക പൈ തൃകപട്ടികയിൽ ഇടംപിടിച്ച ഈ നഗരത്തിലെ നിർമിതികളിലൊന്ന് പുനർജനിച്ചിരിക്കുകയാണ് പുനലൂർ...
കരുനാഗപ്പള്ളി | വയനാട് ഉരുൾ പൊട്ടൽദുരന്ത മേഖലയിൽ എ.ഐ.വൈ.എഫ്. സംസ്ഥാന കുമ്മിറ്റി നിർമിച്ചുനൽകുന്ന 10 വീടുകളുടെ നിർമാണ ഫണ്ടിലേക്ക് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സമാഹരിച്ച രണ്ടുലക്ഷം രൂപ കൈമാറി,
വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലും...
ഓച്ചിറ | തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ പൂർവാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ വാർഷിക സംഗമവും ഓണാഘോഷവും സം ഘടിപ്പിച്ചു.
മുതിർന്ന അധ്യാപകൻ ശിവജി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡൻ്റ് ബി.സൗദാംബിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി...
കൊട്ടാരക്കര | ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകു പ്പ്. കൊട്ടാരക്കര നഗരസഭ, ഗവ. ആയുർവേദ ആശുപത്രി എന്നിവ ചേർന്ന് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.
നഗരസഭാധ്യക്ഷൻ എസ്. ആർ.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭാ...
പുത്തൂർ | പുത്തൂർ 990-ാംനമ്പർ ഭഗവതിവിലാസം എൻ.എ സ്.എസ്.കരയോഗം കുടുംബ സംഗമവും വനിതാ സ്വാശ്രയ സംഘങ്ങളുടെ ലാഭവിഹിത വിതരണവും നടന്നു. മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ലിങ്കേജ് വായ്പാ സബ്‌സിഡി വിതരണം, ഓണക്കിറ്റ്...
കൊല്ലം | കഴിഞ്ഞ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ പോലീസ് നടത്തിയ അക്രമങ്ങളുടെ കാരണക്കാരനായ എ.ഡി. ജി.പി. അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് വിശ്വാസി സമൂഹത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ആർ.എസ്. പി. സംസ്ഥാന...
കൊല്ലം | ഒടുവിൽ കുഴികൾ അധികൃതർ കണ്ടു. ചിന്നകട മുതൽ കാവനാട് വരെയുള്ള ഭാഗത്തെ പ്രധാനറോഡിലെ വലിയകുഴികൾ ബുധനാഴ്ച അടച്ചു തുടങ്ങി. പൊതുമരാമത്ത് എൻ.എച്ച്. വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു കുഴിയടപ്പ്.
ഏറെനാളായുള്ള റോഡിന്റെ ദയനീയ സ്ഥിതിയും...