കരുനാഗപ്പള്ളി |തുടർച്ചയായി പെയ്യുന്ന മഴയിൽ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങൾ ദുരിതത്തിലായി. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കന്നേറ്റിയിൽ ദേശീയപാതയ്ക്കു പടിഞ്ഞാറ് ഒട്ടേറെ വീടുകൾ വെള്ളക്കെട്ടിലായി. ഇവിടെയുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയിലും വെള്ളം...
കരുനാഗപ്പള്ളി|കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിൽ വയോജനങ്ങൾക്കായി ആധുനികസൗകര്യങ്ങളോടെയുള്ള പകൽവീട് യാഥാർഥ്യമാകുന്നു. ഹെൽത്ത് സെന്റർ വാർഡിൽ സംഘപ്പുര ജങ്‌ഷനോടു ചേർന്നാണ് പകൽവീട് നിർമിച്ചത്. തിങ്കളാഴ്ച 12-ന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
1300-ഓളം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ രണ്ട്...
കടയ്ക്കൽ | താലൂക്ക് ആശുപത്രിയിൽ കുടുതൽ സൗകര്യത്തോടെ ഗൈനക്കോളജി വിഭാഗത്തിനു പ്രത്യേക ബ്ലോക്ക് തയാറാകുന്നു. അത്യാഹിത വിഭാഗം കൂടുതൽ സൗകര്യത്തോടെ മാറും. എൻഎച്ച്എം പദ്ധതിയിൽപ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന് 1.69 കോടി രൂപ ചെലവഴിച്ചു...
കൊല്ലം| കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാമഴയിൽ ഇടവ-നടയറ കായലിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന് തീരപ്രദേശങ്ങൾ വെള്ളത്തിലായതിനെ തുടർന്നു ജില്ലാ അതിർത്തിയിൽ പരവൂർ തെക്കുംഭാഗം-കാപ്പിൽ പൊഴി മുറിച്ചു. ഇന്നലെ ഉച്ചയോടെയാണ് പൊഴി മുറിച്ചു കായൽ...
പുനലൂർ | ദേശീയപാതയ്ക്ക് സമാന്തരമായി ഉപയോഗിക്കാവുന്ന പുനലൂർ ടിബി ജംക്‌ഷൻ –പാപ്പന്നൂർ –ഇടമൺ പാതയിൽ തർക്കം മൂലം പുനരുദ്ധാരണം നടക്കാതിരുന്ന ഭാഗത്തെ റോഡിന്റെ സ്ഥിതി ഗുരുതരമായി. വാഴമൺ ഭാഗത്ത് റോഡ് തോടായി മാറിയ...
ഓച്ചിറ | മേമന വലിയത്തു എൽ പി സ്കൂളിൽ കെട്ടിട നിർമ്മാണത്തിനായി, എടുത്ത കുഴി അഗാധമായ വെള്ളക്കെട്ടായി മാറി കുട്ടികൾക്ക് ഭീഷണി ഉയർത്തിയിട്ടും പഞ്ചായത്ത് അധികൃതരോ, ബന്ധപ്പെട്ട കരാറുകാരനോ ശ്രദ്ധിക്കാത്തതിൽ മനുഷ്യാവകാശ സാമൂഹിക...
കൊല്ലം മെഡിട്രീന ആശുപത്രി ചെയർമാനുമായ ഡോ പ്രതാപ് കുമാർ ചരിത്രം കുറിച്ചു. സ്പെയിൻ CTO ക്ലബ്ബ് നേതൃത്വം നൽകിയ ഇൻറ്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളുടെ ദേശീയ കോൺഫറൻസിലാണ് അഭിമാനകരമായ...
എഴുകോൺ | നെടുമൺകാവ് പിറവി സാംസ്‌കാരിക വേദിയുടെ പതിമൂന്നാം വാർഷികം സൗഹൃദം 2023 ആഘോഷിച്ചു. കൊല്ലം എൻഎസ് ആയുർവേദ ആശുപത്രിയുമായി ചേർന്ന് നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി...