കൊട്ടാരക്കര | വന്യമൃഗ ശല്യത്തിനും അക്രമത്തിനും ഇരയാകുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ഭാരതീയ കിസാൻ സംഘ് കൊല്ലം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആർ .ബാബുക്കുട്ടന്റെ അധ്യക്ഷതയിൽ സംസ്ഥാന സംഘടനാ സെക്കട്ടറി...
കൊട്ടാരക്കര | മണ്ഡലത്തിന്റെ സമഗ്രവികസന പദ്ധതി രൂപവത്കരിക്കുന്നു. ഇതിനു മുന്നോടിയായി മണ്ഡലത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന വെബ് പോർട്ടൽ തയ്യാറാക്കി. kottarakkara.com എന്ന വെബ് പോർട്ടലിൽ മണ്ഡലത്തിലെ എല്ലാ...
പരവൂർ | മയ്യനാട് മുക്കം ബീച്ചിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ പറവൂരിലെ ഫ്രണ്ട്സ് ഓഫ് ദി ബീച്ചിന്റെ നേതൃത്വത്തിൽ 7 മണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെ മാറ്റി. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ പ്രത്യേകം ചാക്കുകളിലായി...
മടത്തറ | കുഴിയിൽ വീഴാതെ ബസിൽ കയറാൻ വഴി കാട്ടുന്നതിന് മടത്തറ ബസ് സ്റ്റാൻഡിൽ സുരക്ഷാ ജീവനക്കാരനെ നിയമിക്കണമെന്നാണ് ചിതറ പഞ്ചായത്തിനോട് ജനങ്ങളുടെ അപേക്ഷ ഇല്ലെങ്കിൽ അഗാധമായ കുഴികളിൽപ്പെട്ട് അപകടം ഉണ്ടാകുമെന്നു തീർച്ചയാണ്....
കൊല്ലം | കോർപറേഷൻ പരിധിയിൽ ഓടകൾ അടച്ചു നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കു മെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. കൗൺസിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മേയർ. മഴക്കാലത്ത് ഓടകൾ ശുചീകരിക്കുന്നതിൽ കാലതാമസം...
പുനലൂർ | ഏഴുവർഷം മുൻപ് മുഖ്യമന്ത്രി തറക്കല്ലിട്ട പുനലൂർ പ്ലാച്ചേരിയിലെ ഫ്ലാറ്റിന്റെ നിർമാണത്തിലെ അപാകത പരിഹരിക്കാൻ നടപടികൾ തുടങ്ങി. 5 മാസം മുൻപാണ് ഫ്ലാറ്റിൽ ഗുണഭോക്താക്കൾ താമസം തുടങ്ങിയത്. സമീപത്തെ മണ്ണിടിച്ചിലും വെള്ളക്കെട്ടും...
കൊല്ലം | ആശ്രാമം - മങ്ങാട് ലിങ്ക് റോഡിന്റെ സർവേ നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ പഴയ അലൈൻമെന്റിൽ മാറ്റം വരുത്താതെ പുതിയ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളും പുതിയ സർവേ നമ്പറുകളും കണ്ടെത്താനുള്ള...
മൺറോതുരുത്ത് | അപകടഭീഷണി ഉയർത്തി എസ് വളവ് - ജയന്തി കോളനി - നീറ്റും തുരുത്ത് റോഡും പാലവും. കായൽ ഓളങ്ങളിൽ മണ്ണ് ഒലിച്ചു കൽക്കെട്ട് ഇളകിയതോടെ റോഡും പാലവും തകർന്ന നിലയിലായി....
കൊല്ലം | കൊല്ലം–ഇടമൺ നാഷനൽ ഹൈവേ 744 ൽ കേന്ദ്ര നാഷനൽ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എഴുകോൺ ജംക്‌ഷന്റെ നവീകരണത്തിനായി 80 കോടി രൂപ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ്...