spot_img
spot_img

LOCAL NEWS

ക്രിസ്തുമസ് ആഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.

എഴുകോൺ | ക്രൈസ്തവ കൂട്ടായ്മ കൊട്ടാരക്കര മേഖലയുടെ ആഭിമുഖ്യത്തിൽ "നന്മ -2024" ക്രിസ്തുമസ് ആഘോഷവും സ്നേഹവിരുന്നും കലയപുരം ആശ്രയ സങ്കേതത്തിൽ ആഘോഷിച്ചു. റവ.അഡ്വ: തോമസ് പണിക്കർ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. ആശ്രയ...

പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടത്തി.

എഴുകോൺ | എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.വന്ദനാദാസ് പാലിയേറ്റീവ് കെയർ കുടുംബ സംഗമം 'ഹൃദയസ്പർശം 2024' സംഘടിപ്പിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി....

ഓച്ചിറ കെട്ടുത്സവം ഉത്സവലഹരിയിൽ ഓണാട്ടുകര

ഓച്ചിറ |ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണത്തോടനുബന്ധിച്ചുള്ള കെട്ടുത്സവത്തിന് ദിവസങ്ങൾമാത്രം ശേഷിക്കെ ഓണാട്ടുകര ഉത്സവ ലഹരിയിൽ. 12-നാണ് പടനിലത്ത് കാളകെട്ടുത്സവം. കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളിലെ 52 കരകളിലും കെട്ടുകാള കളുടെ നിർമാണം അവസാനഘട്ടത്തിലാണ്....

കരയോഗം വനിതാസമാജം വാർഷികാഘോഷം

അഞ്ചാലുംമൂട് | തൃക്കരുവ ഞാറയ്ക്കൽ 334-ാംനമ്പർ എൻ.എസ്. എസ്.കരയോഗം വനിതാസമാജത്തിന്റെ 19-ാംവാർഷികാഘോഷവും പഠനോപകരണവിതരണവും നടത്തി. കരയോഗമന്ദിര ഹാളിൽ നടന്ന പരിപാടികൾ എൻ.എസ്. എസ്. കൊല്ലം താലൂക്ക് യൂണിയൻ അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ ആദിക്കാട്...

പൂർവവിദ്യാർഥി സ്നേഹസംഗമവും ഗുരുവന്ദനവും

കൊല്ലം | കൊല്ലം ശ്രീനാരായണ കോളേജിലെ 1987-89 എം.എ. ഇക്കണോമിക്സ് ബാച്ചിന്റെ പൂർവവിദ്യാർഥി സ്നേഹ സംഗമവും ഗുരുവന്ദനവും അനുസ്മരണവും നടത്തി. കോളേജ് ഇക്കണോമിക്സ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ്...

കലോത്സവം തുടങ്ങി

അഞ്ചൽ | വേണാട് സഹോദയ കലോത്സവത്തിന് അഞ്ചലിൽ തുടക്കമായി. അഞ്ചൽ ശബരിഗിരി സ്കൂളിൽ കലോത്സവം എൻ. കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. അഞ്ചിന് വൈകീട്ട് കലോത്സവം സമാപിക്കും. 32 സി.ബി.എസ്.ഇ. സ്കൂളുകളിൽനിന്ന് 3,500 വിദ്യാർഥികളാണ്...

വിദ്യാർഥികൾ കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു

പത്തനാപുരം | ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പത്തനാപുരം ഡിവൈൻ ലോ കോളേജ് വിദ്യാർഥികൾ പത്തനാപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു. ബസുകൾ, ബസ് സ്റ്റാൻഡ് പരിസരം എന്നിവ വിദ്യാർഥികൾ കഴുകി വൃത്തിയാക്കി. ശുചീകരണത്തിൻ്റെ ഉദ്‌ഘാടനം ഗ്രാമപ്പഞ്ചായത്ത് അംഗം...

സെക്രട്ടറിയെ ഉപരോധിച്ചു

അഞ്ചൽ | ഇടമുളയ്ക്കൽ സർവിസ് സഹകരണസംഘം സെക്രട്ടറിയെ ഭരണസമിതി അംഗങ്ങൾ ഉപരോധിച്ചു. കഴിഞ്ഞ 20-ന് ചേർന്ന ഭരണസമിതി യോഗത്തിൽ ഓഡിറ്റ് ന്യൂനത സംഗ്രഹം ഭരണസമിതി അംഗം സൈമൺ അലക്സ് ചോദിക്കുകയും സെക്രട്ടറി അത് പിന്നീട്...

തുണിസഞ്ചി നിർമാണവുമായി നാഷണൽ സർവീസ് സ്‌കീം

ചാത്തന്നൂർ | പ്ലാസ്റ്റിക് കവറുകൾക്കു പകരമായി തുണി സഞ്ചികളുടെ നിർമാണവുമായി പകൽക്കുറി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്റ്റീം യൂണിറ്റ്. സ്വച്ഛതാ ഹി സേവാ പ്രോഗ്രാമിന്റെ ഭാഗമായാണ്...

സംരംഭകത്വ ബോധവത്കരണം

പുതക്കുളം | പുതക്കുളത്ത് വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി. ജയ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ലൈലാജോയി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി...

നവരാത്രി ഉത്സവവും കലാക്ഷേത്രം ഉദ്ഘാടനവും

ചാത്തന്നൂർ | നടയ്ക്കൽ വരിഞ്ഞം തിരു ഊഴായ്നോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെയും കലാക്ഷേത്രത്തിൻ്റെയും ഉദ്ഘാടനം ക്ഷേത്രം തന്ത്രി ജി.ഈശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. എസ്.പുരുഷോത്തമക്കുറുപ്പ്, സേതുലാൽ, എസ്.ആർ.മുരളി, പുഷ്പചന്ദ്രൻ ഉണ്ണിത്താൻ, കല്ലുവാതുക്കൽ...

മരുതമൺപള്ളി പെരുമൺ നവാഹം: ഇന്ന് നാരങ്ങാവിളക്ക്

ഓയൂർ | മാത്രമൺപള്ളി പെരുമൺ ദാമോദരപുരം ക്ഷേത്രങ്ങളിലെ നവാഹയജ്ഞത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് നാരങ്ങാവിളക്കും ദേവിമാഹാത്മ്യ പാരായണവും നടക്കും. രാവിലെ 6.30-ന് സൂക്തപൂജ, 7.30-ന് ദേവിദർശനം മുതൽ രാമായണകഥ വരെ പാരായണം ചെയ്യും. 8.30-...

Recent articles