spot_img
spot_img

LOCAL NEWS

എക്സൈസ് സംഘം പിന്തുടർന്നു പിടിച്ചെടുത്ത കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു: പ്രതിക്കായി തിരച്ചിൽ.

പുനലൂർ| എക്സൈസ് സംഘം പിന്തുടർന്നു പിടിച്ചെടുത്ത കാറിൽ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കാർ ഓടിച്ചിരുന്ന യുവാവ് കടന്നുകളഞ്ഞു. രക്ഷപ്പെടാനായി അമിതവേഗത്തിൽ ഓടിക്കുന്നതിനിടെ കാർ പല വാഹനങ്ങ ളിലും തട്ടുകയും ചെയ്തു. പുനലൂർ...

പറവൂരിലെ റോഡ് പണിയും പൈപ്പ് സ്ഥാപിക്കലും പാതിവഴിയിൽ.

പരവൂർ| മരാമത്തു വിഭാഗവും ജല അതോറിറ്റിയും തമ്മിൽ തർക്കം രൂക്ഷമായതോടെ ചാത്തന്നൂർ-പരവൂർ റോഡിൽ പണി അനിശ്ചിതത്വത്തിലായി. നെടുങ്ങോലം താലൂക്ക് ആശുപത്രിമുതൽ പരവൂർ ജങ്ഷൻ വരെയുള്ള പണികളാണ് മരാമത്തുവിഭാഗം നിർത്തിവെച്ചത്. മരാമത്ത് അനുമതി നൽകാത്തതിനാൽ...

മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽ നിന്ന് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.

കിളികൊല്ലൂർ | മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽ നിന്ന് പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. കൊറ്റങ്കര, പുതുവൽ പുത്തൻവീട്ടിൽ ശ്യാംകുമാർ (33) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. രണ്ട് സഹകരണ ബാങ്കുകളിൽനിന്ന് പലപ്പോഴായി...

ഭിന്നശേഷി വ്യക്തികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തണം: ആർ.ബിന്ദു

കൊല്ലം | ഭിന്നശേഷി സൗഹൃദ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം വരണമെന്ന് മന്ത്രി ആർ.ബിന്ദു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമനിധി ആനുകൂല്യങ്ങളുടെയും ജില്ലാതല വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. ഭിന്നശേഷി സൗഹൃദമാകുന്ന വിഷയത്തിൽ...

റോസ്മല ഗ്രാമത്തിൽ കോടികൾ മുടക്കിയ പണിത ‘ജൽജീവൻ പദ്ധതി’ ഉപേക്ഷിച്ച നിലയിൽ.

റോസ്മല | റോസ്മല ഗ്രാമത്തിൽ കോടികൾ മുടക്കി കുളവും പമ്പ് ഹൗസും വിതരണത്തിനു ശുദ്ധജലം ശേഖരിക്കുന്ന ടാങ്കും പണിത ശേഷം ജൽജീവൻ പദ്ധതി ഉപേക്ഷിച്ച നിലയിൽ. ജല അതോറിറ്റി മടത്തറ ഓഫീസിന്റെ കീഴിലുള്ള...

കൊല്ലം കോടതി സമുച്ചയ നിർമാണത്തിന്‌ 78.20 കോടി രൂപയുടെ പദ്ധതിക്ക്‌ അനുമതി.

കൊല്ലം | കലക്ടറേറ്റിനു സമീപം കോടതി സമുച്ചയ നിർമാണത്തിന്‌ 78.20 കോടി രൂപയുടെ പദ്ധതിക്ക്‌ അനുമതി നൽകിയതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ടെൻഡർ നടപടി കഴിഞ്ഞാലുടൻ നിർമാണത്തിലേക്ക്‌ കടക്കും.1.65 ലക്ഷം ചതുരശ്ര അടി...

കുഴികൾ താണ്ടിയുള്ള റോഡ് :ദുരിതയാത്ര മാത്രം തീരുന്നില്ല.

പത്തനാപുരം | പണം അനുവദിച്ചിട്ട് വർഷങ്ങൾ, പണി തുടങ്ങാൻ നിർമാണോദ്ഘാടനം നടത്തിയിട്ട് മാസങ്ങൾ പക്ഷേ കുഴികൾ താണ്ടിയുള്ള നാട്ടുകാരുടെ ദുരിതയാത്ര മാത്രം തീരുന്നില്ല. പത്തനാപുരം പുന്നല - കാവൂർ റോഡിനാണ് ഈ ദുഃസ്ഥിതി....

സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണം :പൊലീസ് ഉദ്യാഗസ്ഥർക്കു പരിശീലനം ആരംഭിച്ചു.

കൊല്ലം | സൈബർ കുറ്റകൃത്യങ്ങളിൽ കൃത്യതയാർന്ന അന്വേഷണം നടത്തുന്നതിനായി ജില്ലയിലെ എല്ലാ പൊലീസ് ഉദ്യാഗസ്ഥർക്കുമായി പരിശീലനം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ കുറ്റകൃത്യങ്ങൾക്കു കേസ് റജിസ്റ്റർ ചെയ്ത് അന്വേ ഷണം നടത്താമെന്നു...

ഇരവിപുരം റെയിൽ വേമേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കണം : എൻ.കെ. പ്രേമചന്ദ്രൻ.

കൊല്ലം | ഇരവിപുരം റെയിൽ വേമേൽപാലത്തിന്റെ നിർമാണം നീളുന്നുവെന്ന പ്രദേശവാസികളുടെയും സംഘടനകളുടെയും പരാതിയെ തുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ സ്ഥലവും റെയിൽവേ സ്റ്റേഷനും സന്ദർശിച്ചു. റെയിൽവേ ട്രാക്കിനു മുകളിലുള്ള നിർമാണ പ്രവർത്തനങ്ങൾ 3 മാസമായി...

യുവാവിനെ മർദിച്ചു മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ .

കൊല്ലം | യുവാവിനെ മർദിച്ചു മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ, മുഖത്തല കീഴവൂർ ബ്രോണോ വിലാസത്തിൽ അജേഷ് (21), മങ്ങാട് ഫ്രണ്ട്സ് നഗർ കുറുവിലഴികം വീട്ടിൽ അക്ഷയ് (24) എന്നിവരാണു...

ടി.ബി.ജങ്ഷൻ-വട്ടപ്പട-ഇടമൺ റോഡ് പുനരുദ്ധാരണത്തിന്റെ പൂർത്തീകരണം യാഥാർഥ്യത്തിലേക്ക്

പുനലൂർ | പുനലൂരിലെ ടി.ബി.ജങ്ഷൻ-വട്ടപ്പട-ഇടമൺ റോഡ് പുനരുദ്ധാരണത്തിന്റെ പൂർത്തീകരണം യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. നവീകരണം മുടങ്ങിക്കിടക്കുന്ന വാഴമണിൽ പ്രവൃത്തിക്ക് ഒരു കരാറുകാരൻ തയ്യാറായി. സ്ഥലവാസിയുടെ ഭൂമി ഏറ്റെടുക്കേണ്ടതിനാൽ ഇദ്ദേഹവുമായി ഉടൻ ചർച്ച നടത്തും. സ്ഥലമുടമ...

‘ഹരിത തീർഥം’ പദ്ധതിക്കു നാളെ തുടക്കം

കരീപ്ര| ഉളവുകോട് പാറ ക്വാറിയിലെ വെള്ളം കൃഷിക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കം. ‘ഹരിത തീർഥം’ പദ്ധതി രാവിലെ 9ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ...

Recent articles