കൊട്ടാരക്കര | ആർ.ബാലകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കാൻ ഭൂമി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗങ്ങൾ ബഹിഷ്ക്കരിക്കാൻ കേരള കോൺഗ്രസ് (ബി) തീരുമാനിച്ചു.
കഴിഞ്ഞദിവസം പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ്...
കൊല്ലം | ഒന്നുവിശ്രമിക്കാൻ വെള്ളിമൺ സ്വദേശി റോയിയുടെ വളർത്തു പൂച്ചകണ്ടെത്തിയ സ്ഥലം കാറിനുള്ളിൽ എൻജിന് ചുവട്ടിലാണ്. രാവിലെ ബോണറ്റിനുള്ളിൽ എൻജിൻ ബെൽറ്റിനിടയിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാസേനയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ എമർജൻസി ടീമും...
ഓയൂർ | മൈലോട് ക്ഷേത്രപ്രവേശന സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. പ്രധാനാധ്യാപിക പി .എസ്.ലൈന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ അംഗങ്ങളും...
പത്തനാപുരം | പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കുന്ന സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് മാതൃക കാട്ടണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വാരിയത്ത് മോഹൻ കുമാർ ഉദ്ഘാടനം...
ചവറ | വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. നീണ്ടകര വെളിത്തുരുത്ത് മുല്ല വീട്ടിൽ പടിഞ്ഞാറ്റതിൽ രഞ്ജിത്ത് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട്...
പൂയപ്പള്ളി | കരിങ്ങന്നൂർ വട്ടപ്പാറ കനകക്കുന്നിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുക്കുന്നതായി പൂയപ്പള്ളി ഇൻസ്പെക്ടർ ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ നാലരയോടെ നടത്തിയ പരിശോധനയിലാണ് ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും...
കടയ്ക്കൽ | അഞ്ചു വർഷം മുൻപ് നാലുകോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും കടയ്ക്കൽ ചന്തയുടെ വികസനം നടന്നില്ല.
ജില്ലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായ 'കടയ്ക്കൽ ചന്തിയിൽ മത്സ്യ വിൽപനയ്ക്കും പച്ചക്കറി...
ഇടമുളയ്ക്കൽ | ആകെയുണ്ടായിരുന്ന സ്വകാര്യബസ് സർവീസ് നിർത്തിയതോടെ കൊമ്പേറ്റിമല നിവാസികൾ യാത്രാദുരിതത്തിൽ. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശ്രയിച്ചിരുന്ന ബസിന്റെ സർവീസ് സമീപകാലത്താണ് അവസാനിപ്പിച്ചത്. കാരണം എന്താണെന്നു പ്രദേശ വാസികൾക്ക് അറിയില്ല. ഇപ്പോൾ...
കൊട്ടിയം | കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. കേസിന്റെ അന്വേഷണം പൊലീസ് തുടങ്ങിയത് 2 ദിവസം വൈകിയെന്നും പരാതി ഉയർന്നു. കൊട്ടിയം ജംക്‌ഷനിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന 75...
പുനലൂർ | പതിറ്റാണ്ടുകൾ ഗതാഗതത്തിന് ഉപയോഗിക്കുകയും ഒടുവിൽ ഒരുമാസമായി അനാഥമായി കിടക്കുകയും ചെയ്ത മുക്കടവ് പാലത്തിൽ കെഎസ്ടിപി അധികൃതർ ടാറിങ്ങ് നടത്തി. ശബരിമല സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇവിടെ പഴയ...
കൊല്ലം | ജവഹർ ബാലഭവനിലെ നവരാത്രി ആഘോഷവും സദ്കലാ വിദ്യാരംഭവും 22, 23, 24 തീയതികളിൽ നടക്കും.
22-ന് പൂജവയ്പോടെയാണ് തുടക്കം. രാവിലെ ഒൻപതിന് ബാലഭവൻ മുൻ അധ്യാപകനും സംഗീതജ്ഞനുമായ കൊല്ലം വി.സജികുമാർ ഉദ്ഘാടനം...