spot_img
spot_img

LOCAL NEWS

സ്കൂൾ ഉപജില്ലാ കലോത്സവങ്ങൾ വൈകുന്നു ; ജില്ലാ കലോത്സവം അനിശ്ചിതത്വത്തിലാക്കുന്നു.

കൊല്ലം | ഉപജില്ലാ കലോത്സവങ്ങൾ നിശ്ചിത തീയതിക്കുള്ളിൽ തീരാത്തത് ജില്ലാ കലോത്സവം അനിശ്ചിതത്വത്തിലാക്കുന്നു. വ്യാഴാഴ്ചയോടെ തീയതി സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നത്. നവംബർ 21 മുതൽ 24 വരെ കുണ്ടറയിൽ ജില്ലാ കലാമേള...

അമൃതപുരിയിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

കരുനാഗപ്പള്ളി | വിജയദശമിദിനത്തിൽ മാതാ അമൃതാനന്ദമയി മഠത്തിൽ വിദ്യാരംഭച്ചടങ്ങുകൾ നടന്നു. ആശ്രമത്തിലെ പ്രാർത്ഥനാഹാളിൽ നടന്ന സംഗീതാരാധാനയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അറുന്നൂറോളംപേർ പങ്കെടുത്തു. തുടർന്നാണ് വിദ്യാരംഭച്ചടങ്ങുകൾ നടന്നത്. നൂറുകണ ക്കിനു കുരുന്നുകൾക്ക് മാതാ...

കനത്തമഴയിൽ വൻനാശനഷ്ടം

അഞ്ചാലുംമൂട് | തിങ്കളാഴ്ച വൈകീട്ടുണ്ടായ കനത്തമഴയിൽ പനയം, കുരീപ്പുഴ, നീരാവിൽ ഭാഗങ്ങളിൽ വൻനാശനഷ്ടമുണ്ടായി. കുരീപ്പുഴയിൽ 24 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നീരാവിൽ-കുരീപ്പുഴ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുതാണു. വെട്ടുവിളയിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് വീടുതകർന്നു....

കെഎസ്ആർടിസി : ശമ്പളം പൂജ അവധിക്കുശേഷം.

തിരുവനന്തപുരം| കെഎസ്ആർ ടിസിയിൽ കഴിഞ്ഞ മാസത്തെ ബാക്കിയുള്ള ശമ്പളവും 2 മാസത്തെ പെൻഷൻ കുടിശികയുടെയും വിതരണം ചെയ്യുന്നത് പൂജ അവധിക്കു ശേഷം 24 വരെ സർക്കാർ ഓഫീസുകൾ അവധിയാണ്. പിറ്റേ ദിവസമാകും തുക...

നെല്ല് സംഭരണം: സപ്ലൈകോ തുടരുമെന്നു മന്ത്രി അനിൽ.

അമ്പലപ്പുഴ | സഹകരണ സംഘങ്ങൾക്ക് നെല്ല് സംഭരണവും തുക വിതരണവും ഏറ്റെടുക്കാനാവില്ലെന്ന് സഹകരണ മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ സപ്ലൈകോ നെല്ല് സംഭരിക്കുന്ന നിലവിലെ സ്ഥിതി തുടരുമെന്നു മന്ത്രി ജി ആർ. അനിൽ. നെല്ലുവില...

വനത്തിനുള്ളിൽ സഞ്ചാരികളുടെ പ്രവേശനത്തിനും സഞ്ചാര പരിധിക്കും നിയന്ത്രണങ്ങൾ കർശനമാക്കും.

തിരുവനന്തപുരം | സംസ്ഥാനത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും ഏകോപിപ്പിക്കാനായി ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും. വനത്തിനുള്ളിൽ സഞ്ചാരികളുടെ പ്രവേശനത്തിനും സഞ്ചാര പരിധിക്കും നിയന്ത്രണങ്ങൾ കർശനമാക്കും വനസഞ്ചാരികളിൽ നിന്നു പരിസ്ഥിതി...

വ്യാജ സ്വർണക്കള്ളക്കടത്ത് ഒരാൾ പിടിയിൽ.

കരിപ്പൂർ | വിദേശത്തുനിന്ന് യാതക്കാരനു കള്ളക്കടത്തു സംഘം നൽകിയ ഒറിജനൽ സ്വർണ കാപ്സ്യൂളുകൾക്കു പകരം വ്യാജൻ ശരീരത്തിൽ ഒളിപ്പിച്ച് പുതിയ 'സ്വർണക്കടത്ത് പൊട്ടിക്കൽ' വ്യാജ കാപ്സ്യൂളുകളുമായി ഒരാൾ പിടിയിൽ, പയ്യോളി മേപ്പയൂർ തട്ടാർ...

കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്തു പൊലീസ്.

മൂവാറ്റുപുഴ | വൈദ്യുതി ബിൽ കുടിശികയായതോടെ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന പൊലീസ് ക്വാർട്ടേഴ്സുകളുടെ ഫ്യൂസ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഊരി മാറ്റി. ഇതിനു പിന്നാലെ വൈദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ ഗോവണി ഉൾപ്പെടെയുള്ള ഉപക...

ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണം : കൊടിക്കുന്നിൽ സുരേഷ്

കൊല്ലം | എക്സ്പ്രസ് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നും പുതിയപാസഞ്ചർ , മെമു ട്രെയിനുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും സതേൺ റെയിൽവേ ജനറൽ മാനേജർക്കും...

പനി പടരുന്നു..ജാഗ്രത

കൊല്ലം | തുലാമഴ ശക്തമായതോടെ ജില്ലയിലെ പനിയുടെ തോതിനും ശക്തി കൂടി. കഴിഞ്ഞ ആഴ്ചകളെക്കാൾ ഇരട്ടിയിലധികം ഡെങ്കിപ്പനി, എലിപ്പനി, മലേറിയ രോഗങ്ങളാണ് ജില്ലയിൽ ഈ ആഴ്ച റിപ്പോർട്ട് ചെയ്തത്. ഇടവിട്ടുള്ള ശക്തമായ മഴയും...

സപ്ലൈകോ വൻവില വർധനവിലേക്കു കുതിക്കുന്നു.

തിരുവനന്തപുരം | 13 സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനെ സമീപിച്ചു. 20-30% വില കുറച്ച് ഫ്രീസെയിൽ സബ്സിഡി നിരക്കിൽ നൽകുന്ന 28 ഉൽപന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിലെ...

കുമ്മിൾ പഞ്ചായത്തിൽ പ്രധാന റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് ആധുനികരീതിയിൽ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി.

കടയ്ക്കൽ | കുമ്മിൾ പഞ്ചായത്തിൽ തകർന്നു കിടക്കുന്ന പ്രധാന പാതയായ കുമ്മിൾ - സംബ്രമം-വട്ടത്താമര തച്ചോണം റോഡ് പൊതുമരാമത്ത് ഏറ്റെടുത്ത് ആധുനികരീതിയിൽ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി. അറുപതുവർഷത്തിലധികം പഴക്കമുള്ളതും കുമ്മിൾ, കല്ലറ പ്രദേശങ്ങളെ എളുപ്പത്തിൽ...

Recent articles