spot_img
spot_img

ENTERTAINMENT

കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പിന്‍റെ അനാസ്ഥയെന്നു നാട്ടുകാര്‍

പത്തനാപുരം : പട്ടയഭൂമിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് അധികൃതരുടെ അനാസ്ഥയെന്നു നാട്ടുകാര്‍.പത്തനാപുരം റെയിഞ്ച് പുന്നല കടശേരി വനാതിര്‍ത്തിയില്‍ സ്വകാര്യ പുരയിടത്തില്‍ കാട്ടാന ചരിഞ്ഞത് വനം വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച്‌...

തെന്മല ജംഗ്ഷനെ ഭീതിയിലാഴ്ത്തി കാട്ടുപോത്തുകള്‍

പുനലൂര്‍: ജനവാസ മേഖലയായ തെന്മല ജംഗ്ഷനെ ഭീതിയിലാഴ്ത്തി കാട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തി. ചൊവ്വാഴ്ച രാവിലെ തെന്മല തടി ഡിപ്പോയ്ക്ക് സമീപമുള്ള റബര്‍ എസ്റ്റേറ്റിലാണ് പത്തോളം കാട്ടുപോത്തുകള്‍ എത്തിയത്.ഒരു മണിക്കൂറോളം മേഞ്ഞുനടന്ന ശേഷമാണ് ഇവ മടങ്ങിയത്. ശെന്തുരുണി...

വെണ്ടാറിന് മധുരമായി മധുശ്രീ

പുത്തൂർ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മധുശ്രീക്ക് ലഭിച്ച റാങ്ക് കൊട്ടാരക്കര വെണ്ടാര്‍ ഗ്രാമത്തിന് അതിമധുരമായി.വെണ്ടാര്‍ മുരിക്കിലഴികത്ത് വീട്ടില്‍ (മധുശ്രീ) വിമുക്തഭടൻ എൻ.കെ.മധുസൂദനന്റെയും രാജ്യശ്രീയുടെയും ഏക മകളാണ് 365ാം റാങ്ക് നേടിയ മധുശ്രീ. സോഷ്യോളജി...

മൺറോതുരുത്തിൽ കായൽ പരിശോധന: മതിയായ രേഖകൾ ഇല്ലാത്ത വള്ളങ്ങൾക്ക് നോട്ടീസ് നൽകി

കുണ്ടറ. മൺറോതുരുത്ത് ടൂറിസം മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കായൽ പരിശോധന നടത്തി. കിഴക്കേ കല്ലട പൊലീസ്, തുറമുഖ വകുപ്പ്, കനാൽ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ മൺറോതുരുത്തിലെ കടവുകൾ,...

ഇനി ട്വിറ്ററും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിൽ

44 ബില്യണ്‍ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ...

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് പോലീസുകാരന് പരിക്ക്

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് പോലീസുകാരന് പരിക്ക്. മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചക്കരക്കൽ മുഴപ്പാലയിലെ നിവേദി (30) നാണ് സാരമായി പരിക്കേറ്റത് കഴിഞ്ഞ...

‘മെസിക്കും നെയ്മറിനും പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും’; കട്ടൗട്ട് സ്ഥാപിച്ചത് ക്രെയിനില്‍

ലയണല്‍ മെസിക്കും നെയ്മറിനും പിന്നാലെ കോഴിക്കോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. താമരശ്ശേരി പരപ്പന്‍പൊയിലിലാണ് പോര്‍ചുഗീസ് സൂപ്പര്‍ താരത്തിന്റെ 45 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത് . ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സ് കൂട്ടായ്മയായ സി.ആര്‍...

ഭക്ഷ്യക്കിറ്റിലെ ഉപ്പിലും അഴിമതി; ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം കാറ്റില്‍ പറത്തി ബ്രാന്റ് മാറ്റി

ഇത്തവണ ഓണത്തിനു നല്‍കിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഇത്തവണ ഉപ്പിന്റെ പായ്ക്കറ്റിലാണ് അഴിമതി. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ച ബ്രാന്റ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പ് വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥരാണ് ലക്ഷക്കണക്കിന്...

Recent articles