spot_img
spot_img

ENTERTAINMENT

തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ സുരേഷ് ഗോപി

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ നടന്‍ സുരേഷ് ഗോപി രംഗത്ത്. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞാണ് താരം രംഗത്ത് എത്തിയത്.ദൈവത്തിന്റെ അനുഗ്രഹത്താല്‍ താന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നാണ് താരം പറഞ്ഞത്.ആലുവ യുസി കോളജില്‍ ‘ഗരുഡന്‍’ എന്ന പുതിയ...

ട്രോളിംഗ് നിരോധനം: യാനങ്ങള്‍ കൊല്ലം തീരം വിട്ടുപോകാന്‍ നിര്‍ദേശം

കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ ഇതരസംസ്ഥാന യാനങ്ങളും ജൂണ്‍ ഒന്നിന് മുമ്ബ് കൊല്ലം തീരത്തുനിന്ന് വിട്ടുപോകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ഇതര സംസ്ഥാനങ്ങളില്‍ ട്രോള്‍ ബാൻ സമയക്രമം മറികടക്കുന്നതിനായി കേരളത്തില്‍...

വിരമിച്ച 50 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്

കൊല്ലം: വിരമിച്ച 50 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടേയും കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നൽകി. രാവിലെ...

കല്യാണമേളത്തോടെ കുടുംബശ്രീ വാര്‍ഷികം

ചാത്തന്നൂര്‍: നിര്‍ദ്ധനകുടുംബത്തിലെ പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി ചിറക്കര ഗ്രാമപ്പഞ്ചാ‌യത്ത് കുടുംബശ്രീ സി.ഡി.എസ്.25-ാം വാര്‍ഷികത്തോടനുന്ധിച്ചാണ് ചിറക്കര എട്ടാം വാര്‍ഡിലെ ചെന്നക്കോട് വീട്ടില്‍ ഷീജയുടെയും കല്ലുവാതുക്കല്‍ മാടൻപൊയ്ക ചരുവിള വീട്ടില്‍ മഹേഷിന്റെയും വിവാഹം നടത്തിയത്. നെടുങ്ങോലം ഓഡിറ്റോറിയത്തില്‍ നടന്ന...

adv

adv

കൊട്ടാരക്കര ടൗണ്‍ ശാഖാ മന്ദിരത്തിന് നേരെ ആക്രമണം

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 852-ാം നമ്ബര്‍ കൊട്ടാരക്കര ടൗണ്‍ ശാഖയുടെ കെട്ടിടത്തിന് നേരെ ആക്രമണം.നാലു ജനലുകളിലെ എട്ടു ജനല്‍ പാളികള്‍ തല്ലിയുടച്ചു. കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. കൂടാതെ ശാഖാ മന്ദിരത്തില്‍...

കുന്നത്തൂരിൽ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു

ശാസ്താംകോട്ട: തിങ്കളാഴ്ച വൈകിട്ടോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കുന്നത്തൂര്‍ താലൂക്കില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇലക്‌ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും നിലം പൊത്തി. വിവിധ ഏലാകളിലെ കൃഷി നശിച്ചു. മരങ്ങള്‍ പിഴുതു വീണും...

കിണറുകളില്‍ മലിനജലം: ഞാലിയോട് കക്കൂസ് മാലിന്യത്തിന്റെ സാന്നിദ്ധ്യം.

കുണ്ടറ: ഇളമ്ബള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് ഞാലിയോട് ഭാഗത്തെ 10 ഓളം വീടുകളിലെ കിണറുകളില്‍ കക്കൂസ് മാലിന്യത്തിന്റെ സാന്നിദ്ധ്യം. ദുര്‍ഗന്ധത്തെത്തുടന്ന് വീട്ടുകാര്‍ വാര്‍ഡംഗത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ്...

ശാസ്താംകോട്ടയില്‍ നിന്ന് കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍

പടിഞ്ഞാറേ കല്ലട : ശാസ്താംകോട്ടയില്‍ നിന്ന് കാര്‍ മോഷ്ടിച്ച്‌ കടന്ന യുവാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലെ പ്രതി കൊല്ലം വാളത്തുംഗല്‍ ചേതന നഗറില്‍ ഉണ്ണി നിവാസില്‍ ഉണ്ണി മുരുഗൻ (38)...

ഡോ. വന്ദനവധം: പ്രതിയുടെ റിമാന്‍ഡ് കോടതി നീട്ടി

കൊട്ടാരക്കര: ഹൗസ് സര്‍ജൻ ഡോ. വന്ദനാദാസ് വധകേസിലെ പ്രതി സന്ദീപിന്‍റെ റിമാൻഡ് കാലാവധി നീട്ടികൊണ്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി.ജൂണ്‍ അഞ്ചുവരെയാണ് റിമാൻഡ് നീട്ടിയത്. ഇപ്പോള്‍ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന...

അഷ്ടമുടി മുക്ക് – പെരുമണ്‍ റോഡിന്‍റെ ദുരവസ്ഥ: മാര്‍ച്ചും ധര്‍ണയും നടത്തി

കൊല്ലം: അഞ്ചാലുംമൂട് പെരുമണില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി. പെരുമണ്‍ - അഷ്ടമുടിമുക്ക് റോഡിന്‍റെ പണി പൂര്‍ത്തീകരിക്കണമെന്നും പെരുമണ്‍ ജങ്കാര്‍ സര്‍വീസ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.പെരുമണ്‍ ബസ്...

Recent articles