കൊല്ലം | ബെംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി...
കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ...
എഴുകോൺ: ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നെടുമ്പായിക്കുളത്ത് നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് എഴുകോണിൽ അവസാനിച്ചു. ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെയും എസ്എഫ്ഐ ഏരിയ...
എഴുകോൺ : എഴുകോണിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവം വർണ്ണാഭമായി. പഞ്ചായത്ത് തല ഉദ്ഘാടനം എഴുകോൺ ഗവ.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ആർ.വിജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും...
കൊട്ടാരക്കര: പ്രവേശനോത്സവ ദിവസം നൊമ്പരമായി നാലാം ക്ലാസുകാരന്റെ മരണം. കൊട്ടാരക്കര ആനക്കോട്ടൂർ എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചത്. ആനക്കോട്ടൂർ സ്വദേശി സന്തോഷിന്റെയും പ്രീതയുടെയും മകനാണ്...
എഴുകോൺ: കേന്ദ്ര സർക്കാർ പദ്ധതിയായ സൻസദ് ആദർശ് ഗ്രാമയോജന(സാഗി) പദ്ധതിയിൽ ഉൾപ്പെട്ട എഴുകോൺ പഞ്ചായത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. എഴുകോൺ പഞ്ചായത്ത് സാഗി പഞ്ചായത്ത് ആയിട്ടുള്ള പ്രഖ്യാപനവും...
കൊല്ലം : ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ചവറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 9.30-ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സുജിത് വിജയന്‍പിള്ള എം.എല്‍എ അധ്യക്ഷത വഹിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി....
അടുത്ത അഞ്ചു ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ, ഇടിമിന്നലോടു കൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ഏഴു ജില്ലകളില്‍ ഇന്ന് യെലോ...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ വേനല്‍ക്കാല വിന്‍ഡോയില്‍ യുവന്റസില്‍ നിന്നുള്ള സൗജന്യ ട്രാൻസ്ഫറില്‍ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നു.വരാനിരിക്കുന്ന സമ്മറില്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ആയ മേസന്‍ മൗണ്ടിനെ സൈന്‍...
ചെല്‍സിയുടെ യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഈ സമ്മറില്‍ ക്ലബ് വിടാൻ ഉറപ്പിച്ച മേസണ്‍ മൗണ്ട് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുനയ്യി ചര്‍ച്ചകള്‍ നടത്തുകയാണ്. മൗണ്ടിന് പുതിയ കരാര്‍ നല്‍കാൻ...
ഡി മരിയ യുവന്റസില്‍ തുടരില്ല. താരവും ക്ലബുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ പുതിയ ക്ലബിനായുള്ള അന്വേഷണത്തിലാണ് ഡി മരിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ യുവന്റസില്‍ ഒരു വര്‍ഷം കൂടെ തുടരാൻ ആഗ്രഹിക്കുന്നു എന്ന് ഡി...
മുംബൈ: ഈ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ ബിസിസിഐ തള്ളി.പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദിയില്‍ നടത്താനും...
കൊല്ലം: പൊട്ടിവീണ വൈദ്യുതക്കമ്ബിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂര്‍ ദീനഭവൻ അനാഥാലയത്തിലെ അന്തേവാസി പ്രഭയാണ് മരിച്ചത്.മഴയത്ത് വൈദ്യുതി കമ്ബി പൊട്ടിവീണാണ് അപകടം ഉണ്ടായത്.