spot_img
spot_img

CRIME NEWS

ചിന്താ ജെറോമിനെ വാഹനമിടിച്ച കേസ്; കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം.

കൊല്ലം  |  തിരുമുല്ലവാരം ബീച്ചിൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു മടങ്ങവേ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിനെ കാർ പിന്നോട്ടെടുത്ത് ഇടിച്ചെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം. യൂത്ത്...

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് മണ്ണുമാന്തി യന്ത്രം തെറിച്ചു വീണു; വീടിന്റെ ചുറ്റുമതിൽ തകർന്നു.

ഓയൂർ  |  അപകടം പതിയിരിക്കുന്ന കൊടുംവളവുകൾ വീട്ടുകാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. ആദിച്ചനല്ലൂർ കട്ടച്ചൽ നാൽക്കവല റോഡിൽ കട്ടച്ചൽ എംഐഎംയുപി സ്കൂളിനു സമീപത്തെ കൊടും വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നതായി നാട്ടുകാർ. ഇന്നലെ വൈകിട്ട്...

ബസുകൾ കൂട്ടിയിടിച്ച് ആറുപേർക്കു പരിക്ക്.

ശൂരനാട്  |  കൊല്ലം-തേനി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.ബസും സ്വകാര്യബസും കൂട്ടിയിടിച്ച് ആറുപേർക്കു പരിക്ക്. ബുധനാഴ്ച വൈകീട്ട് ആറരയ്ക്ക് ചക്കുവള്ളി-ചാരുംമൂട് റോഡിൽ പുളിമൂട് ജങ്ഷനിലാണ് അപകടം. കൊല്ലത്തുനിന്ന് ചെങ്ങന്നൂരിലേക്കു പോകുകയായിരുന്ന വേണാട് ബസും ഭരണിക്കാവിൽനിന്ന് ചെങ്ങന്നൂരിലേക്കു...

കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് പരുക്ക്.

ചടയമംഗലം  |  എംസി റോഡിൽ പുതുശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ബൈക്ക് യാത്രക്കാരൻ കുരിയോട് ശശാങ്ക വിലാസത്തിൽ അരവിന്ദിനെ (30) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ...

അഭിഭാഷകൻ ഓഫിസ് മുറിയിൽ മരിച്ച നിലയിൽ.

കൊല്ലം  |  അഭിഭാഷകനെ ഓഫിസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ബാറിലെ അഭിഭാഷകൻ അയത്തിൽ കരുത്തൻവിളയിൽ രാകേഷ് രാജൻ (രാകേഷ് കരുത്തൻവിള–38) ആണു മരിച്ചത്. ഇന്നലെ രാത്രി 9നു സഹപ്രവർത്തകരാണു മരിച്ച...

യുവാവിനെ വാഹനം ഇടിപ്പിച്ച് കൊന്ന കേസ്: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.

കൊട്ടാരക്കര  |  പട്ടികജാതിക്കാരനായ പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആകാശിനെ (അക്കു -20) വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കൊട്ടാരക്കര...

കിണറ്റിലകപ്പെട്ടയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

എഴുകോൺ  |  കിണർ വൃത്തിയാക്കാനിറങ്ങി ശ്വാസം കിട്ടാതെ കിണറ്റിലകപ്പെട്ടയാളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. കർണാടക സ്വദേശി സുരേഷാ(32)ണ് അറുപതോളം അടി താഴ്ചയുള്ള കിണറ്റിലകപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ നെടുമൺകാവ് സി.എച്ച്.സി.ക്കു സമീപം കുരുമ്പേലിൽവീട്ടിൽ അനിൽകുമാറിന്റെ...

വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്.

കൊല്ലം  |  കെ.എസ്.ആർ.ടി.സി. ലോ ഫ്ളോർ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ബസിൽ തട്ടാതിരിക്കാൻ വെട്ടിച്ചുമാറ്റിയ ഓട്ടോറിക്ഷ സ്ഥലത്തെ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്കും പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തോടെ ശക്തികുളങ്ങര...

ബസും ലോറിയും തട്ടി അപകടം.

കൊല്ലം  |  കെ.എസ്.ആർ.ടി.സി. ബസ് ആനയെ കൊണ്ടുപോകുകയായിരുന്ന ലോറിയുമായി തട്ടിയത് നേരിയ സംഘർഷത്തിനിടയാക്കി. ചൊവാഴ്ച രാത്രി 11.45-ഓടെ ഹൈസ്കൂൾ ജങ്ഷനിലായിരുന്നു സംഭവം. ഉത്സവത്തിനുശേഷം ആനയുമായി ചിന്നക്കട ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ കെ.എസ്.ആർ.ടി.സി. സൂപ്പർ...

മീൻമുട്ടിയിൽനിന്നു തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

കുളത്തൂപ്പുഴ  |  നെടുവന്നൂർ കടവിനുസമീപം കല്ലട ഡാമിന്‍റെ ജലസംഭരണിയോടുചേർന്നുള്ള മീൻമുട്ടി വനപ്രദേശത്തുനിന്നു പുരുഷൻറേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേനൽ കടുത്ത് ജലനിരപ്പ് താഴ്ന്നതോടെ ജലസംഭരണിയിൽനിന്നു മത്സ്യബന്ധനത്തിനുപോയവരാണ് ജലാശയത്തിനു മറുകരയിലുള്ള വനത്തോടുചേർന്ന് തലയോട്ടി കണ്ട്...

ബർത്ത് മാറി ഉറങ്ങിയ ആളോട് സീറ്റ് മാറണമെന്ന് ആവശ്യപ്പെട്ടു: വനിതാ ടിടിഇക്കു നേരെ കയ്യേറ്റശ്രമം.

കൊല്ലം  |   വനിതകൾ ബുക്ക് ചെയ്ത ബർത്തിൽ ഉറങ്ങിയ പുരുഷ യാത്രക്കാരനോടു സീറ്റ് മാറാൻ ആവശ്യപ്പെട്ട വനിതാ ടിടിഇക്കു നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ചെന്നൈ മെയിലിലെ യാത്രക്കാരൻ ആലുവ സ്വദേശി...

തട്ടിക്കൊണ്ടു പോകൽ: അനുപമയുടെ ജാമ്യാപേക്ഷയിൽ 29ന് വാദം.

കൊല്ലം  |  ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പി.അനുപമയുടെ (21) ജാമ്യാപേക്ഷയിൽ 29ന് വാദം നടക്കും. ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ സർക്കാരിന്റെ റിപ്പോർട്ട്...

Recent articles