കൊല്ലം | ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൊല്ലം, വടക്കേവിള, അയത്തിൽ നഗർ 193-ൽ താഴത്തെവിള വയലിൽ വീട്ടിൽ പ്രസീദ്(28)നെയാണ് കാപ നിയമപ്രകാരം തടങ്കലിലാക്കിയത്. കൊല്ലം...
പുത്തൂർ | പട്ടാപ്പകൽ ബൈക്കിലെത്തി ക്ഷേത്രവഞ്ചികൾ കവർന്ന കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽമേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ മുഹമ്മദ് അൻവർഷ (25), ഭാര്യ കൃഷ്ണപുരം വേലയ്ക്കുകോളനി ശിവജിഭവനിൽ...
കൊല്ലം | കൊല്ലം മടത്തറയിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ്...
കൊല്ലം | കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചർ ഇടിമിന്നലേറ്റ് മരിച്ചു. രണ്ട് വനിതാ ജീവനക്കാർക്കും മിന്നലേറ്റു. ഓണാമ്പലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ വാച്ചറായ പത്തനംതിട്ട സ്വദേശി തുളസീധരൻ പിള്ള (63) ആണ്...
കടയ്ക്കൽ | വഴിത്തർക്കത്തെ തുടർന്നു മതിര തോട്ടംമുക്ക് മംഗലത്ത് പുത്തൻ വീട്ടിൽ ഷിജു (27), തോട്ടംമുക്ക് വിനയം വീട്ടിൽ വീനീത എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മതിര തോട്ടുമുക്ക് ആനന്ദ ഭവനിൽ സോമൻ...
പുത്തൂർ | പട്ടാപ്പകൽ ബൈക്കിൽ എത്തി മാവടി പുനരൂർകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ 3 വഞ്ചികൾ ബാഗിൽ ഒളിപ്പിച്ചു മോഷ്ടിച്ചു കൊണ്ടുപോയ യുവതിയും ഭർത്താവും പൊലീസ് പിടിയിലായി. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് ആഞ്ഞിലിമൂട്ടിൽ കിഴക്കതിൽ...
പുനലൂർ | പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം നടത്തിയ യുവാവിന് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും. തെന്മല ഒറ്റയ്ക്കൽ മുറിയിൽ മാപ്പിളശേരി വീട്ടിൽ റെനിൻ വർഗീസിനെയാണ്(23) പുനലൂർ ഫാസ്റ്റ് ട്രാക്ക്...
അഞ്ചാലുംമൂട് | ഞായറാഴ്ച പുലർച്ചെ അഞ്ചാലുംമൂട് ജങ്ഷനിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നു. പതിനാറായിരത്തോളം രൂപയാണ് മോഷ്ടിച്ചത്. എപ്പോഴും ആൾസാന്നിധ്യമുള്ള ജങ്ഷനിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിേയാടെയായിരുന്നു മോഷണം. ജങ്ഷനിലെ ഹാപ്പി...
കൊല്ലം | ‘വോട്ടു വെള്ളത്തിലാകരുത്, വള്ളം വിടാം’ – മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാർഥികൾ മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം മേഖലയിലെ വോട്ടർമാരോടു പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ടാണ് വള്ളം പിടിച്ചും വോട്ടു ചെയ്യാൻ അവർ എത്തിയത്. പക്ഷേ,...
ചവറ | ദേശീയപാതയിൽ ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആർടിസി ഓർഡിനറി ബസിനു പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചുകയറി 36 പേർക്ക് പരുക്കേറ്റു. രാവിലെ 11.15ന് ആയിരുന്നു അപകടം. രണ്ടു ബസുകളും കൊല്ലത്തേക്ക്...
കൊല്ലം | സ്വന്തം വക്കീൽ ഓഫീസിൽ 24-ന് രാത്രി മരിച്ചനിലയിൽ കണ്ടെത്തിയ രാകേഷ് കെ.രാജന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. കൊല്ലം വെസ്റ്റ് പോലീസ്...