ചവറ | സൗത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കനെ
ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര നടുവിലക്കര സ്വദേശി ഗോപകുമാർ (53) ആണ് പിടിയിലായത്.
പതിമൂന്നുകാരി പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് 2023 മുതൽ ഇയാൾ...
കൊല്ലം | മേടയിൽമുക്കിൽ പ്രധാന റോഡിനോടുചേർന്ന ഓടയിലേക്ക് ശൗചാലയ മാലിന്യം ഒഴുക്കിയ ഫ്ലാറ്റിനെതിരെ
നടപടിയുമായി കോർപ്പറേഷൻ. ഫ്ലാറ്റിനു സമീപം വിദ്യാർഥികളടക്കം ബസ് കാത്തുനിൽക്കുന്ന ഭാഗത്താണ് ദിവസങ്ങളായി വെള്ളം കെട്ടി നിന്നിരുന്നത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ...
കൊല്ലം | ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി പോലീസ് സ്റ്റേഷനിൽനിന്നു മതിൽ ചാടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയ പോലീസ് അതിസാഹസികമായി പ്രതിയെ പിടികൂടി. ചാത്തിനാകുളം വയലിൽ പുത്തൻവീട്ടിൽ ദീപക്ക് (24)...
കരുനാഗപ്പള്ളി | പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ ആൾ പോലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മൻസിലിൽ നൗഷാദ് (44) ആണ് കരുനാഗപ്പള്ളി പോലിസിന്റെ പിടിയിലായത്. പെൺകുട്ടിയെ പിന്തുടർന്നു വീട്ടിലെത്തിയ പ്രതി വീട്ടിലാരുമില്ലെന്നു മനസ്സിലാക്കി...
കൊല്ലം | കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മയ്ക്ക് പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണം. കല്ലുവാതുക്കൽ ഈഴായ്യോട് പേഴുവിളവീട്ടിൽ രേഷ്മ(25)യെയാണ് കൊല്ലം...
കൊല്ലം | കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
കല്ലുവാതുക്കൽ ഈഴായിക്കോട് പേഴുവിളവീട്ടിൽ രേഷ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡിഷണൽ ജഡ പി.എൻ.വിനോദ്,...
കൊല്ലം | ജില്ലയിലേക്ക് എത്തിച്ച 9.7 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ആർപി.എഫും എക്സൈസും ചേർന്ന് പിടികൂടി.
ഉമയനല്ലൂർ മൈലാപ്പൂരിൽ താമസിക്കുന്ന ബംഗാൾ ദക്ഷിൺ ദിൻജാപൂർ സ്വദേശികളായ റെജുവൽ ഹക്ക് (42), എം.ഡി.സരീഫ്...
കിളികൊല്ലൂർ | ആളില്ലാതിരുന്ന വീട്ടിൽനിന്ന് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനയം ചിറ്റയം ചിറയിൽ പുത്തൻവീട്ടിൽ ശിവ പ്രസാദാണ് പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രിമുതൽ പല ദിവസങ്ങളിലായി മങ്ങാട്ടുള്ള ആളില്ലാത്ത...
പത്തനാപുരം | തമിഴ്‌നാട്ടിൽ മോഷണം നടത്തി, ബേക്കറി ഉത്പന്ന വിപണനവുമായി വിളക്കുടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ് സംഘത്തെ പോലീസ് പിടികൂടി.
തമിഴ്‌നാട് ചെങ്കോട്ട വിശ്വനാഥപുരം സ്വദേശികളായ അജ്‌മീർ ഹാജ (31), ഭാര്യ വസന്തപ്രിയ (25),...
കൊല്ലം | യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് II വർഷം കഠിനതഡവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരവിപുരം വാളത്തുംഗൽ താലിഫ് മൻസിലിൽ താലിഫിനെ (26)യാണ് കുറ്റക്കാരനെന്നുകണ്ട്...