പുത്തൂർ | കുളക്കട ലക്ഷം വീട് ജങ്ഷന് സമീപം വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണാഭരണങ്ങൾ കവർന്നു. യമുന നിവാസിൽ രാജേഷ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ...
കുളത്തൂപ്പുഴ | തിരുവനന്തപുരം പട്ടം ആദർശ് നഗറിൽ പിഎസ്‍സി മുൻ ഡപ്യൂട്ടി സെക്രട്ടറി റോസമ്മയുടെ വീട്ടിൽ നിന്ന് 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചു കടത്തിയ സംഘത്തെ ചുള്ളിമാനൂർ വനം വിജിലൻസ് വിഭാഗം...
കൊല്ലം | സ്കൂളിൽനിന്നു സൈക്കിൾ മോഷ്ടിച്ചു കടന്നുകളയാൻ ശ്രമിച്ചയാളെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ പിടികൂടി. വാളത്തുംഗൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കു സൈക്കിൾ...
ശാസ്താംകോട്ട | കിഴക്കേ കല്ലട,കുണ്ടറ,ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് പേർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുത്തു. കിഴക്കേ കല്ലട കൊടുവിള ശോഭ മന്ദിരത്തിൽ ദിലീപ് (36,മുള്ളൻ ദിലീപ്), പേരയം പടപ്പക്കര നെല്ലിമുട്ടം...
പുനലൂർ | കുളത്തൂപ്പുഴ പീഡനക്കേസിൽ പ്രതികൾക്കെതിരെ എസ് സി , എസ് ടി വകുപ്പ് ചുമത്തി പോലീസ്.പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി.പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം...
കൊട്ടാരക്കര | ചെങ്ങമനാട് ജംക്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അമ്മയെ മകൻ കുത്തിക്കൊന്നു. മിനി (48) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് മാനസീകാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ...
കുണ്ടറ | 23-ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ പെരിഞ്ഞേലി കോളനി മനു ഭവനിൽ വർഗീസ് നെൽസൺ (23- ജങ്കോ), വെള്ളിമൺ അശ്വിൻ നിവാസിൽ അശ്വിൻ (23)...
കുണ്ടറ | കിഴക്കേ കല്ലടയിൽ പതിനൊന്ന് ഗ്രാം എം.ഡി.എം.എയും 80000/- രൂപമായി സ്ക്കൂട്ടറിലെത്തിയ യുവാവ് പിടിയിൽ. കിഴക്കേ കല്ലട ചീക്കൽക്കടവിൽ വെച്ചാണ് യുവാവ് പിടിയിലായത്. ചാത്തന്നൂർ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടിൽ റിൻസൺ.ആർ.എഡിസൺ...