കൊട്ടാരക്കര | ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് സമിതി ആവശ്യപ്പെട്ടു. മൂന്നുപേരിൽ മാത്രം കേസ് ഒതുക്കാൻ കേരള പോലീസ് കാട്ടിയ ധൃതിയും കേസ് പെട്ടെന്ന്...
കൊട്ടാരക്കര | ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കോട്ടാത്തല അഭിജിത്ത് ഭവനിൽ ഷിജുമോൻ (43) പിടിയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്....
കൊട്ടിയം | അടയാളമില്ലാത്ത ഹമ്പിൽ പെട്ടെന്ന് ബ്രേക്കിട്ട കാറിന്റെ പിന്നിലേക്ക് പുറകെയെത്തിയ കാർ ഇടിച്ചുകയറി നവവരന് പരിക്കേറ്റു. കൊറ്റങ്കര മണ്ഡലം ജങ്ഷൻ ഉഷാഭവനിൽ അഭി രാജി(28)നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കണ്ണനല്ലൂർ-കുണ്ടറ റോഡിൽ...
കുണ്ടറ | കൊട്ടിയം-കുണ്ടറ റോഡിൽ വാഹനാപകടങ്ങൾ ഏറുന്നു. കണ്ണനല്ലൂരിനും കുണ്ടറയ്ക്കുമിടയിൽ രണ്ടുദിവസത്തിനിടെ നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ വ്യത്യസ്ഥ അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പുഴ സൊസൈറ്റി മുക്കിന് സമീപം കൂറ്റൻ ജനറേറ്റർ...
കൊട്ടിയം | മുഖത്തല കോടാലിമുക്കിനു സമീപം കൊല്ലപ്പെട്ട ഇസ്രയേൽ സ്വദേശിനി സത്വയുടെ (30) മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സത്വയുടെ ബന്ധുക്കൾ കേരളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങും. ഇസ്രയേൽ-പലസ്തീൻ യുദ്ധം കാരണം ബന്ധുക്കൾക്ക് എത്തിച്ചേരാൻ കാലതാമസമുണ്ടാകുമെന്നതിനാൽ...
കൊല്ലം | മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ മുൻവൈരാഗ്യം മൂലം കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ 3 പേർക്കു ജീവപര്യന്തം കഠിനതടവ്. 75,000 രൂപ വീതം പിഴയുമുണ്ട്. ഒന്നാം പ്രതിയുടെ ഭാര്യാപിതാവിനെ 3...
അഞ്ചാലുംമൂട് | ബാർ മാനേജരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ ഹാജരായി. പനയം ചാറുകാട് മൂലവിളവീട്ടിൽ പ്രജീഷ് (42) ആണ് കോടതി നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച...
പുത്തൂർ | പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മൂത്ത മകൻ അറസ്റ്റിൽ. ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീശ് ഭവനിൽ ശശിധരൻ പിള്ളയുടെ...
പുനലൂർ | ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സൂരജ് എസ്. കുമാറിനു സ്ത്രീധന പീഡനക്കേസിൽ ജാമ്യം. വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച ഈ...
കൊല്ലം | അധ്യാപികയായ ഭാര്യയെ ചിരവയ്ക്ക് തലയ്ക്കടിച്ചും ഷാൾകൊണ്ട് കഴുത്തുഞെരിച്ചും കൊന്ന കേസിൽ സർക്കാർ ജീവനക്കാരനായ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിതാഭവനിൽ അനിതാ സ്റ്റീഫനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജഗിരി...
ചവറ | ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. പന്മന കൊല്ലക കൈപ്പൂരത്തിൽ യോഹന്നാന്റെ വീട്ടിലാണ് കവർച്ച നടന്നത്. പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും...