spot_img
spot_img

CRIME NEWS

കൊല്ലം സ്വദേശിയായ ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.

ചാത്തന്നൂർ |  ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം ചാത്തന്നൂർ താഴം നോർത്ത് കളിയാകുളം സോമൻ വില്ലയിൽ രാജേഷ് പിള്ളയാണ് (45) മരിച്ചത്. ഇന്നലെ രാവിലെ 10നു വണ്ടിപ്പെരിയാറിൽ നിന്നു സത്രം വഴി...

കൊല്ലം സ്വദേശിയായ ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.

ചാത്തന്നൂർ  |   ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം ചാത്തന്നൂർ താഴം നോർത്ത് കളിയാകുളം സോമൻ വില്ലയിൽ രാജേഷ് പിള്ളയാണ് (45) മരിച്ചത്. ഇന്നലെ രാവിലെ 10നു വണ്ടിപ്പെരിയാറിൽ നിന്നു സത്രം വഴി...

ഹെൽത്ത് ഇൻസ്പെക്ടറുടെ മരണം: ദുരൂഹതയെന്ന് അമ്മയുടെ പരാതി.

കടയ്ക്കൽ |    മൺറോത്തുരുത്തിൽ കഴിഞ്ഞ മാസം അഞ്ചിന് കായലിൽ മുങ്ങി മരിച്ച നിലയിൽ ഹെൽത്ത് ഇൻസ്പെക്ടർ കടയ്ക്കൽ ബീന സദനത്തിൽ ലാൽ കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയെന്നു പരാതി. ലാൽ കൃഷ്ണയുടെ...

യുവതി ആത്മഹത്യചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ.

പത്തനംതിട്ട |  കലഞ്ഞൂരിൽ വീടിനുള്ളിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിന് പിന്നിൽ സമൂഹമാധ്യമം വഴിയുള്ള സാമ്പത്തികത്തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിൻകര ഊരൂട്ട്കാല രോഹിണി നിവാസിൽ എം.എസ്.ശ്രീജിത്ത്(28)-നെ കൂടൽ പോലീസ് അറസ്റ്റ്‌ ചെയ്തു. കഴിഞ്ഞ...

അപകടത്തിൽപെട്ട കാറിനും നടപ്പാതയ്ക്കും ഇടയിൽ ഞെരുങ്ങി യുവതി മരിച്ചു.

കൊട്ടാരക്കര |  കൂട്ടിയിടിച്ചു നിയന്ത്രണംവിട്ട കാറിനും നടപ്പാതയിലെ കമ്പിയഴിക്കും ഇടയിൽപെട്ടു ഞെരുങ്ങി യുവതിക്ക്‌ ദാരുണാന്ത്യം. എം.സി.റോഡിൽ പുലമൺ ജങ്‌ഷനിൽ ചൊവ്വാഴ്ച രണ്ടരയോടെയുണ്ടായ അപകടത്തിൽ നെടുവത്തൂർ പ്ലാമൂട് രഞ്ജിനി ഭവനിൽ ഐ.എസ്.ശാന്തിനി(33)യാണ് മരിച്ചത്. പുലമൺ എൽ.ഐ.സി....

അപകടങ്ങളൊഴിയാതെ എം.സി.റോഡ്.

കൊട്ടാരക്കര |  എം.സി.റോഡിൽ കൊട്ടാരക്കരയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ അപകടങ്ങളിൽ നാലുപേർക്ക്‌ പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ലോവർ കരിക്കത്ത് റിലയൻസ് പമ്പിനു സമീപവും പുലമൺ ജങ്‌ഷനിൽ സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിലുമായിരുന്നു അപകടങ്ങൾ....

ഉടുമ്പിനെ വേട്ടയാടി ഇറച്ചിവിറ്റ സംഘം പിടിയിൽ.

കുളത്തൂപ്പുഴ |  വനത്തിൽനിന്ന്‌ ഉടുമ്പിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കിവിറ്റ സംഘം വനപാലകരുടെ പിടിയിൽ. ചിതറ മാങ്കോട് രാജേഷ്‌ഭവനിൽ രാജു (49), ശ്രീജിത് ഭവനിൽ സുഭാഷ് (48), ഷിജുവിലാസത്തിൽ ഷിജു (40), രാജുവിലാസത്തിൽ രതീഷ്‌ (39),...

ഇരുചക്ര വാഹനത്തിലെത്തി സ്ത്രീകൾക്കു നേരെ അക്രമം യുവാവ് പിടിയിൽ.

പരവൂർ | ഹെൽമറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിലെത്തി സ്ത്രീകൾക്കു നേരെ തുടർച്ചയായി അതിക്രമങ്ങൾ നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. നെടുങ്ങോലം പരകുളം വയലിന് സമീപം മുളയ്ക്കൽ തെക്കതിൽ പ്രമോദിനെയാണ് (40) പുറ്റിങ്ങൽ ക്ഷേത്രത്തിന്...

നമ്പർ പ്ലേറ്റുകൾ കഷണങ്ങളാക്കിയത് വീട്ടിലെ കട്ടർ ഉപയോഗിച്ച്; നോട്ടുബുക്കിലുള്ളത് മുതിർന്ന കുട്ടികൾക്കു സമാനമായ കയ്യക്ഷരം.

ചാത്തന്നൂർ  |   ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കാറിൽ ഘടിപ്പിച്ചിരുന്ന 2 വ്യാജ നമ്പർ പ്ലേറ്റുകൾ കഷണങ്ങളാക്കിയ നിലയിൽ ആര്യങ്കാവ്- കുളത്തൂപ്പുഴ റോഡരികിൽ കണ്ടെത്തി. പ്രതികൾ നൽകിയ സൂചന...

മടിക്കേരിയിലെ റിസോർട്ടിൽ മലയാളി ദമ്പതികളും മകളും മരിച്ച നിലയിൽ.

കൊല്ലം | കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ കൊല്ലം ജില്ലക്കാരായ ദമ്പതികളും 11 വയസ്സുകാരിയായ മകളും മരിച്ച നിലയിൽ. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പരവൂർ കൂനയിൽ ചാമവിള...

ടിപ്പർലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു…

പുനലൂർ |  ഐക്കരക്കോണം– പുനലൂർ റോഡിൽ ഇടിച്ചിട്ട ടിപ്പർലോറി ബൈക്ക് യാത്രക്കാരന്റെ ഇരുകാലുകളിലൂടെയും കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നിക്കോട് ആസിഫ് മൻസിലിൽ ആസിഫിന്റെ(25) കാലിലൂടെയാണ്...

കുട്ടിയെ തട്ടിക്കൊണ്ടു പോകൽ;കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്.

കൊട്ടാരക്കര |   ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്. വിശദമായ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതെന്ന് ഡിഐജി ആർ. നിശാന്തിനിയുടെ ഉത്തരവിൽ പറയുന്നു. ഡിവൈഎസ്പി...

Recent articles