കൊല്ലം | എക്സൈസ് സംഘം നഗരത്തിൽ നടത്തിയ പരിശോധനയിൽ 340 ഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. ശക്തികുളങ്ങര വഴികാവ് ഐശ്വര്യ നഗർ–612 ശ്രീവിലാസം വീട്ടിൽ ശരത് (25), മുണ്ടയ്ക്കൽ പോളയത്തോട് പുതുവൽ...
പുനലൂർ | മലയോര ഹൈവേയിൽ കൂട്ടിയിടിച്ച കാറുകൾ ബൈക്കിലിടിച്ച് ബൈക്കിൽ യാത്രചെയ്തിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പടിഞ്ഞാറേ കോട്ട സ്വദേശി ശബരി (27), മണിവേൽ (47) എന്നിവർക്കാണ് പരിക്കേറ്റത്. കരവാളൂരിൽ പുത്തൂത്തടം ജങ്ഷനിൽ...
കൊട്ടിയം | കൊട്ടിയം ഹോളി ക്രോസ് ആശുപത്രിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൗരവേദിയുടെ ആംബുലൻസ് ഡ്രൈവറെ ഒരു സംഘം ആളുകൾ മർദിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ ആംബുലൻസിൽ ഇരുന്ന ഡ്രൈവർ അനിൽകുമാറിനു...
ചവറ| എൺപതുകാരിയായ ഭർതൃമാതാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ അധ്യാപിക തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ മഞ്ജുമോൾ തോമസിനെ (37) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലത്ത് നിന്നു ചവറ സ്റ്റേഷനിലെത്തിച്ച ഇവരെ നടപടിക്രമങ്ങൾ...
ശാസ്താംകോട്ട | ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് സുരക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നു ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലക്കേസിലെ പ്രതി ആനക്കൂട്ടിൽ ശ്രീമഹേഷാണ് (38) മരിച്ചത്....
കൊട്ടിയം | ചന്ദന മരങ്ങൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തെ കൊട്ടിയം പൊലീസും ഡാൻസാഫ് ടീമും ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശിയായ സ്ത്രീ ഉൾപ്പെട്ട അഞ്ചംഗ സംഘത്തെയാണ് അറസ്റ്റു ചെയ്തത്. കാസർകോട്...
കൊട്ടാരക്കര | സോഷ്യൽ മീഡിയയിലൂടെ വീട്ടിലിരുന്ന് പണം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് പുത്തൂർ സ്വദേശിയിൽ നിന്ന് 34,00376 രൂപ കബളിപ്പിച്ചെടുത്ത ചെന്നൈ സ്വദേശിയായ യുവാവിനെ കൊല്ലം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു....
ചവറ | എൺപതുകാരിയായ ഭർതൃമാതാവിനെ നിരന്തരം ഉപദ്രവിച്ച സ്കൂൾ അധ്യാപിക അറസ്റ്റിൽ. തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ മഞ്ജുമോൾ തോമസിനെ (37) യാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധൻ വൈകിട്ട് ഇവരുടെ...