spot_img
spot_img

CRIME NEWS

നഗരത്തിലെ വീടുകളിൽ മോഷണം; സ്വർണവും പണവും കവർന്നു.

കൊല്ലം |  നഗരത്തിലെ വീടുകളിൽ മോഷണവും മോഷണ ശ്രമവും. ഉപാസന നഗറിലെ ഹൗസിങ് ബോർഡ് ഫ്ലാറ്റിലെ വീട്ടിലാണ് മോഷണം നടന്നത്. സഹകരണ ബാങ്കിൽനിന്നു വിരമിച്ച പ്രസാദിൻറെ വീടിനു മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന...

കുളക്കടയിൽ ബൈക്ക് യാത്രികരായ ദമ്പതിമാരെ വാൻ ഇടിച്ചുതെറിപ്പിച്ചു.

കുളക്കട |  എം.സി.റോഡിൽ വേഗത്തിലെത്തിയ വാൻ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികരായ ദമ്പതിമാർക്ക് ഗുരുതര പരിക്ക്. മെതു കുമ്മേൽ പുളിക്കക്കുന്നിൽ ജെയിംസ്കുട്ടി (54), ഭാര്യ സാലി (51) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച 12.45-ഓടെ കുളക്കട...

അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത ആളെ കുത്തി: പ്രതി അറസ്റ്റിൽ.

കൊല്ലം |  തെറിവിളി ചോദ്യം ചെയ്തയാളെ കുത്തിപ്പരിക്കേൽപ്പിച്ചെന്ന കേസിലെ പ്രതി പിടിയിൽ. ശക്തികുളങ്ങര കൂട്ടുംവാതുക്കൽ രാജേഷ് (36) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 6.30-ഓടെ മീനത്തുചേരി കല്ലുമ്പുറത്തുവെച്ച് പ്രതി പരാതിക്കാരനായ...

പടക്കം പൊട്ടിച്ചതിൽ തർക്കം: യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ.

കൊല്ലം |  ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ. ശക്തികുളങ്ങര സക്കറിയ വില്ലയിൽ ഡെറിക്കാ(28)ണ് പോലീസിന്റെ പിടിയിലായത്. ക്രിസ്മസ് ദിവസം സെന്റ് ജോൺ ഡി ബ്രിട്ടോ...

ലോറികൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർ മരിച്ചു.

കൊല്ലം  |  ട്രെയിലർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു മിനിലോറി ഡ്രൈവർ മരിച്ചു. അയത്തിൽ സ്വദേശി നിഷാദ് (30) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30നു കൊല്ലം ബൈപാസിൽ മങ്ങാട് അമ്പനാട് മുക്കിനു സമീപമാണ്...

അതിഥിത്തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തറുത്തു കൊലപ്പെടുത്തി ചെളിയിൽ താഴ്ത്തി.

കൊല്ലം |  കണ്ണനല്ലൂരിൽ അതിഥിത്തൊഴിലാളിയെ സുഹൃത്തുക്കൾ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ചെളിയിൽ താഴ്ത്തി. ബംഗാൾ സ്വദേശി അൽത്താഫ് നിയയെ (29) ആണു കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശികളായ അൻവർ, വികാസ് സെൻ...

പൊലീസ് ഏറ്റുമുട്ടൽ; ഡിബി കോളജിൽ സംഘർഷം.

ശാസ്താംകോട്ട |  കെഎസ്എം ഡിബി കോളജ് ഗേറ്റ് ഉപരോധിച്ച് കെഎസ‍്‍യു നടത്തിയ സമരം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ 9 വിദ്യാർഥികൾക്കും വനിത ഉൾപ്പെടെ 3 സിവിൽ പൊലീസ് ഓഫിസർമാർക്കും പരുക്കേറ്റു. രണ്ട്...

കെഎസ്ആർടിസി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി.

പത്തനാപുരം |  നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. പുനലൂർ–പത്തനാപുരം റോഡിൽ നെടുംപറമ്പ് റോഡിൽ ചെമ്മാൻ പാലത്തിനു സമീപത്തെ മാവേലി സ്റ്റോറിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഉച്ചസമയത്ത് ആഹാരം കഴിക്കുന്നതിനായി ജീവനക്കാർ പോയിരുന്നതിനാൽ...

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം.

പുത്തൂർ | എംസി റോഡിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം, ഗതാഗതം തടസ്സപ്പെട്ടു. ഇടിച്ചു കയറിയ കാറിലുണ്ടായിരുന്നവർക്ക് സാരമല്ലാത്ത പരുക്കേറ്റു. ഇടിയേറ്റ സ്‌കൂട്ടറിനും കാറിനും കാര്യമായ തകരാർ...

വീടിന്റെ മുൻവാതിൽ പൊളിച്ച് അഞ്ചരപ്പവൻ കവർന്നു.

ഓച്ചിറ |  വീടിന്റെ മുൻവാതിൽ പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചരപ്പവൻ സ്വർണാഭരണങ്ങൾ കവർന്നു. ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിനുസമീപം കൃഷ്ണവിലാസത്തിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടു വള, ഒരുമാല, ചെറിയ...

നവജാതശിശുവിനെ കൊന്ന്​ കുഴിച്ചുമൂടിയ കേസിൽ മാതാവിന് ജീവപര്യന്തം.

കൊ​ല്ലം | പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ൽ പ്ര​തി​യാ​യ മാ​താ​വ് പു​ത്തൂ​ർ കാ​രി​ക്ക​ൽ കൊ​ല്ല​ര​ഴി​ക​ത്ത് വീ​ട്ടി​ൽ അ​മ്പി​ളി​ക്ക്​ (29) ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കൊ​ല്ലം ഫ​സ്റ്റ്...

കരോൾ കഴിഞ്ഞു മടങ്ങിയ ഇടവക സെക്രട്ടറിക്ക് ക്രൂരമർദനം.

ശാസ്താംകോട്ട  |  ക്രിസ്മസ് കരോൾ കഴിഞ്ഞു മടങ്ങുകയായിരുന്നു പടിഞ്ഞാറെ കല്ലട മാർഅന്ത്രയോസ് പള്ളി ഇടവക സെക്രട്ടറിയെ സംഘം ചേർന്ന് മർദിച്ചു. പടിഞ്ഞാറേ കല്ലട കോയിക്കൽവീട്ടിൽ കെ.എം.അബ്രഹാമിനാ(68)ണ് മർദനമേറ്റത്. മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു....

Recent articles