ചവറ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനിൽ സരിത (39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
ചവറ...
കൊട്ടാരക്കര | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പിഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ.
കരീപ്ര നെല്ലിമുക്ക് ചാമവിള മേലേതിൽ പുത്തൻവീട്ടിൽ ശ്രീകാന്തി(28)നെയാണ് കൊട്ടാരക്കര അതിവേഗ...
ചവറ | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര പനയിത്ര കിഴക്കതിൽ രതീഷ് (30) ആണ് ചവറ പോലീസിന്റെ പിടിയിലായത്.
പോലിസ് പറയുന്നത്: കരാട്ടേ പരിശീലിക്കാൻ എത്തിയ പതിമ്മൂന്നുകാരിയായ...
കൊല്ലം | കാവനാട്ടെ ബാറിൽ അക്രമം നടത്തിയ പ്രതികൾ പിടിയിൽ. ശക്തികുളങ്ങര കണിയാങ്കട, സജുഭവ നിൽ സനു (27), റോബർട്ട് വിലാ സത്തിൽ റോയി (40), കണിയാകട പള്ളിപ്പുരയിടത്തിൽ ജോർജ് (41) എന്നിവരാണ്...
ചടയമംഗലം | കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാമനപുരം കണിച്ചോട് വടക്കും കര പുത്തൻവീട്ടിൽ ഷെഫിക് (38), വാമനപുരം മേലാറ്റുമുഴി കുരോട്ടുവീട്ടിൽ പ്രശാന്ത് (28) എന്നിവരാണ്...
അഞ്ചാലുംമൂട് | തൃക്കരുവ ഭദ്രകാളി ദേവീക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ചുറ്റമ്പലത്തിലിരുന്ന രണ്ടു വഞ്ചികൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും അപഹരിച്ചു. വ്യാഴാഴ്ച രാത്രി 12.30-ഓടെ മുഖം മറച്ചെത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ...
കടയ്ക്കൽ | ബൈക്കിൽ കഞ്ചാവ് കടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ കുമ്മിൾ തൃക്കണ്ണാപുരം രാവണവില്ലയിൽ ജിജു (അതിശയൻ-31) ആണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽനിന്നു ഒരുകിലോ കഞ്ചാവ് പിടിച്ചെടുത്തു. ജിജുവിനു ഒപ്പമുണ്ടായിരുന്ന...
തെന്മല | കേരള-തമിഴ്നാട് അതിർത്തിയിൽ 25 ഗ്രാം എം.ഡി.എം .എ.യുമായി യുവാക്കൾ പിടിയിൽ.
കടയ്ക്കൽ കല്ലുവെട്ടാംകുഴി ഷൈമാമൻ സിലിൽ മുഹമ്മദ് അനസ് (26), ഹൈദർ മൻസിലിൽ ഹൈദർ (29), ചിതറ മുള്ളിക്കാട് കെ.പി.ഹൗസിൽ മുഹമ്മദ്...
ശൂരനാട് | പതിന്നാലുകാരനെ ശാരീരികമ യി ഉപദ്രവിച്ച കേസിൽ മത പാഠശാലയിലെ
അധ്യാപകൻ അറസ്റ്റിൽ. കൊല്ലം മയ്യനാട് ധവളക്കുഴി എ.എസ്.മൻസിലിൽ അൽത്താഫ് (24) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്...