spot_img
spot_img

CRIME NEWS

കൊല്ലം | ബെംഗളൂരുവിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി...
കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ...

വീടിന്റെ വാതിൽ തകർത്ത് മോഷണശ്രമം; പ്രതി അറസ്റ്റിൽ

കണ്ണനല്ലൂർ| നെടുമ്പന ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് വിടിന്റെ വാതിൽ തകർത്ത് മോഷണത്തിനു ശ്രമിച്ച പ്രതി അറസ്റ്റിൽ. പള്ളിമൺ ഇളവൂർ സ്വദേശി പ്രേംരാജ് (32) ആണ് അറസ്റ്റിലായത്. നെടുമ്പന നെടുമ്പനയ്ക്കൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലായിരുന്നു മോഷണശ്രമം. വീട്ടിലെ...

കാവനാട് മോഷണം പതിവാകുന്നു

കാവനാട് | ലേക്ക് ഫോർഡ് സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ മോഷണം പതിവാകുന്നു. മാവഴികത്ത്, കോക്കാട്ട് ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന സംഘങ്ങൾ എത്തുന്നതായും പരാതിയുണ്ട്. കുറുവാസംഘപ്പേടി കാരണം പരിസരവാസികൾ രാത്രിയിൽ പുറത്തിറങ്ങാറില്ല. അടുത്തിടെ രണ്ട്...

വീട്ടുമുറ്റത്തെ മദ്യപാനം തടഞ്ഞ ഗൃഹനാഥനെ ആക്രമിച്ചവർ പിടിയിൽ

ചവറ | നിർമാണം നടക്കുന്ന വീടിൻറെ മുറ്റത്തെ മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ പരിക്കേൽപ്പിച്ച യുവാവിനെയും വയോധികനെയും ചവറ പോലീസ് പിടികൂടി. നീണ്ടകര മുക്കാട് ഫാത്തിമ ഐലൻഡിൽ അനീഷ് ഭവനിൽ അനീഷ് (35),...

കെ.എസ്.യു. പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

നിലമേൽ | നിലമേൽ എൻ.എസ്.എസ്.കോളേജിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ച് അവശനാക്കിയശേഷം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി ആരോപണം. രണ്ടാംവർഷ ബി.എ. വിദ്യാർഥിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമായ മുളയിൽക്കോണം രാകേഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കെ.പി.സി.സി. ജനറൽ...

ക്ഷേത്രത്തിൽ മോഷണം; പ്രതി പിടിയിൽ

കരുനാഗപ്പള്ളി | തൊടിയൂർ അമ്പീരേത്ത് ദുർഗാദേവിക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പാലമേൽ പുതുപ്പള്ളിക്കുന്നം ഉടയന്റെ വടക്കതിൽ വീട്ടിൽനിന്ന് ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ മാരൂർച്ചിറയിൽ താമസിക്കുന്ന ആരോമൽ എന്ന ത്രിജിത്ത് (19) ആണ്...

വീടുകയറി ആക്രമണം: പ്രതികൾ പിടിയിൽ

കൊല്ലം | വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. കൃഷ്ണപുരം, ചിലാന്തര തെക്കതിൽ നൗഫൽ (30), ചീലാന്തറവി ട്ടിൽ വിഷ്ണു (23), കിഴക്കേവീട്ടിൽ നിതീഷ് മോഹൻ (25), മംഗലത്ത്...

ബൈക്ക് മോഷ്‌ടാക്കൾ അറസ്റ്റിൽ

ചടയമംഗലം | ആയൂരിൽനിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ ചടയമംഗലം പോലീസ് പിടികൂടി. അഞ്ചാലുംമൂട് സരിതാ ഭവനിൽ പ്രവീൺ (24), കൊല്ലം ജവഹർ ജങ്ഷനിൽ മുഹമ്മദ് താരിഖ് (25) എന്നിവരാണ് പിടിയിലായത്. പിടിയിലായ മുഹമ്മദ്...

ഓൺലൈൻ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ

കൊട്ടാരക്കര | ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. കാസർകോട്, മണിയാറ്റ്, പുതിയപുരയിൽ വീട്ടിൽ അർബാസി(25)നെയാണ് കോഴിക്കോട്ടുനിന്ന് കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവിധ കമ്പനികളുടെ...

ചന്ദനമരം മുറിച്ചുകടത്തിയയാൾ പിടിയിൽ

കടയ്ക്കൽ | ചിതറ കിഴക്കും ഭാഗത്തുനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വിതുര കല്ലാർ നഗർ വിജയഭവനിൽ വിജയനാ(45) ണ് ചിതറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കിഴക്കുംഭാഗം കൃഷ്ണവിലാസത്തിൽ എസ്.എച്ച്.കെ.ശർമ്മയുടെ വീട്ടുവളപ്പിൽ...

വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

കണ്ണനല്ലൂർ | വിട്ടിൽ ജോലിക്കെത്തിയ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. കണ്ണനല്ലൂർ ഷാൻ മൻസിലിൽ ഷാഹുൽ ഹമീദി(70)നെയാണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആളില്ലായിരുന്ന സമയത്ത് കുളിമുറി ദൃശ്യങ്ങൾ മൊബൈൽ...

മദ്യശാലയിൽ മോഷണശ്രമം

ഓയൂർ | ടൗണിൽ പ്രവർത്തിക്കുന്ന ബെവറജസ് വിപണനശാലയിൽ മോഷണശ്രമം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആറ് ഷട്ടറുകൾ ഉള്ള കെട്ടിടത്തിന്റെ മധ്യഭാഗത്തെ ഷട്ടറിന്റെ ഒരു പൂട്ട് തകർത്തെങ്കിലും രണ്ടാമത്തെ പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. കമ്പിപ്പാര ഉപയോഗിച്ചാണ്...

ഓപ്പറേഷൻ ഡി-ഹണ്ട്; 30 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

കരുനാഗപ്പള്ളി | ലഹരിവ്യാപാരവും ഉപയോഗവും തടയുന്നതിന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിലായി. കരുനാഗപ്പള്ളി മരുതൂർകുളങ്ങര നോർത്ത് രാജേഷ് ഭവനിൽ...

Recent articles