അയ്യങ്കാളിജയന്തി ആഘോഷിച്ചു

Published:

കുണ്ടറ | ഇടവട്ടം അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് 161-ാമത് അയ്യങ്കാളി ജയന്തി ആഘോഷം നടത്തി. നാട്ടുവാതുക്കലിൽ ചേർന്ന സാംസാരിക മതസൗഹാർദസമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ.
ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അനീഷ് ആരാമം അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി.കെ.ഗോപൻ, ഫാ. മാത്യു പണിക്കർ, മുഹമ്മദ് ഹാശിം
അസ്‌ഹരി, സൂര്യാ സുരേഷ്, മഠത്തിൽ സുനിൽ, സജീവ്, സമന്വയം ശിവൻകുട്ടി, ജയേഷ്, രാജു, എം.മഹിഷ്മ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിനുശേഷം സർഗ സന്ധ്യയും ഉണ്ടായിരുന്നു.

Related articles

Recent articles

spot_img