കുളത്തൂപ്പുഴ | മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള പുരസ്‌കാരം നേടി കുളത്തുപ്പുഴ വൈ.എം. സി.എ.
പുനലൂർ സബീജണൽ മേഖലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ യൂണിറ്റിനുള്ള പുരസ്കാരം എൻ.കെ.പ്രേമചന്ദ്രൻ എം.പി. വിതരണം ചെയ്തു. മണ്ണൂർ വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജോർജ് വർഗ്ഗീസ് പുളിന്തിട്ട. കെ.ബാബുക്കുട്ടി, കെ ജോണി, കെ.ഒ.ജോൺസൺ. മാത്യൂ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
കുളത്തൂപ്പുഴ വൈ.എം.സി.എ.യ്ക്ക് പുരസ്കാരം
