spot_img
spot_img

Author: News desk

പഞ്ചായത്ത് മെമ്പർ പദവി മറച്ചുവച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ച പോരുവഴിയിലെ എസ്ഡിപിഐ അംഗം രാജി വച്ചു

പോരുവഴി | പഞ്ചായത്ത് മെമ്പർ പദവി മറച്ചു വച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചുവെന്നാരോപണം, പോരുവഴി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ഒടുവിൽ രാജി വച്ചു.കമ്പലടി 15ാം വാർഡ് മെമ്പർ അൻസി നസീർ ആണ് ഇന്ന്(ചൊവ്വ) രാജി...

വന്ദന ദാസ് കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊട്ടാരക്കര | ഡോക്ടർ വന്ദനദാസ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവം ആക്രമണം നടത്തുകയായിരുന്നു....

ചെങ്ങമനാട് അമ്മയെ മകൻ കുത്തിക്കൊന്നു.

കൊട്ടാരക്കര | ചെങ്ങമനാട് ജംക്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അമ്മയെ മകൻ കുത്തിക്കൊന്നു. മിനി (48) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് മാനസീകാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ...

23-ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കുണ്ടറ | 23-ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ പെരിഞ്ഞേലി കോളനി മനു ഭവനിൽ വർഗീസ് നെൽസൺ (23- ജങ്കോ), വെള്ളിമൺ അശ്വിൻ നിവാസിൽ അശ്വിൻ (23)...

ഉമ്മൻ ചാണ്ടിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്, കുന്നത്തൂരിലെ സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

ശാസ്താംകോട്ട | മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ് രേഖപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. ഉമ്മൻചാണ്ടിയുടെ മരണദിനത്തിൽ തന്നെയാണ് അപമാനിച്ച് സർക്കാർ ജീവനക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നത് .ഉമ്മൻ...

പ്രതിഭാ സംഗമവും അനുമോദനയോഗവും നടത്തി.

കുണ്ടറ |എം.ജി.ഡി. ബോയ്സ് ഹയർസെക്കണ്ടറി സ്ക്കൂളിൽ പ്രതിഭാ സംഗമവും അനുമോദനവും നടത്തി. സ്കൂൾ ലോക്കൽ കോർഡിനേറ്റർ ഫാ. വിജി കോശി വൈദ്യൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻറ് സാജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു....

ഉമ്മൻ ചാണ്ടിയുടെ സംസ്കാര സമയത്തിൽ മാറ്റം

കോട്ടയം | ഊമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലേക്കും പൊതുദർശന ചടങ്ങിലേക്കും അനിയന്ത്രിതമായ ജനക്കൂട്ടം ഒഴുകിയെത്തുന്നതിനാൽ സംസ്കാര ചടങ്ങുകളിൽ അടക്കം മാറ്റം വരുത്തി. ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കാനിരുന്ന സംസ്കാര ചടങ്ങുകൾ രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ്...

ഉമ്മൻ ചാണ്ടിക്ക് കൊട്ടാരക്കരയുടെ അന്ത്യാഞ്‌ജലി

കൊട്ടാരക്കര | ജനക്കൂട്ടത്തെ ജീവശ്വാസമായി കൊണ്ടുനടന്ന ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് കൊട്ടാരക്കരയിലേക്ക് ഒഴുകിയെത്തിയത്. വഴിയോരങ്ങളിൽ കാത്തുനിന്ന എല്ലാവർക്കും പറയാനുള്ളത് പ്രിയ നേതാവിൻറെ പെട്ടെന്നുള്ള വിയോഗത്തിന്റെ ദുഃഖത്തെ കുറിച്ചാണ്. സ്വന്തം അനുഭവങ്ങളെ കുറിച്ചാണ്. രാവിലെ...

കിഴക്കേ കല്ലടയിൽ 11 ഗ്രാം എം.ഡി.എം.എയും 80000/- രൂപമായി യുവാവ് പിടിയിൽ

കുണ്ടറ | കിഴക്കേ കല്ലടയിൽ പതിനൊന്ന് ഗ്രാം എം.ഡി.എം.എയും 80000/- രൂപമായി സ്ക്കൂട്ടറിലെത്തിയ യുവാവ് പിടിയിൽ. കിഴക്കേ കല്ലട ചീക്കൽക്കടവിൽ വെച്ചാണ് യുവാവ് പിടിയിലായത്. ചാത്തന്നൂർ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടിൽ റിൻസൺ.ആർ.എഡിസൺ...

ശാസ്താംകോട്ട തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ചു.

ശാസ്താംകോട്ട | ശാസ്താംകോട്ട തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ചു. ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ ബലിതര്‍പ്പണം നിരോധിച്ച് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവായി. ബലിതര്‍പ്പണ വേളയില്‍ അനേകംപേര്‍ കായലില്‍ മുങ്ങി കുളിക്കുകയും അനുബന്ധ വസ്തുക്കള്‍...

വലിയവീട്ടിൽ ഫൗണ്ടേഷൻ താക്കോൽ ദാനം നടത്തി

കിഴക്കേ കല്ലട | കുമ്പളം വലിയവീട്ടിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്...

യുവതിക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും.

കുണ്ടറ | കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ഷാജിയും കണ്ടെക്ടർ റെസീനയുമാണ് ശാസ്താംകോട്ട സ്വദേശിനിക്ക് രക്ഷകരായത്....

Recent articles

spot_img