കൊല്ലം | ബെംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി...
കൊട്ടാരക്കര| നെടുവത്തൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലുമെന്നപോലെ, അന്നൂരിലും കാട്ടുപന്നികളുടെ വിളയാട്ടം. തെക്കേക്കര, ചാന്തൂർ ഏലാ, പാങ്ങോട്, തൊണ്ടിവയിൽ, അയ്യമ്പള്ളിൽ, ശാന്തിഭാഗം, ഈരൂർ എന്നിവിടങ്ങളിൽ കർഷകർ വലയുന്നു.തെക്കേക്കര ഏലായിൽ കൃഷി നിലയ്ക്കുന്ന സ്ഥിതിയാണ്. വിളകളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നു. മരച്ചീനിയും വാഴയും മറ്റു കാർഷികവിളകളും മൂടോടെ കുത്തിമറിക്കുകയാണ്.താരതമ്യേന നല്ല ജല ലഭ്യതയുള്ള അന്നൂരിൽ...
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് പോലീസുകാരന് പരിക്ക്. മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചക്കരക്കൽ മുഴപ്പാലയിലെ നിവേദി (30) നാണ് സാരമായി പരിക്കേറ്റത്
കഴിഞ്ഞ...
ലയണല്‍ മെസിക്കും നെയ്മറിനും പിന്നാലെ കോഴിക്കോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. താമരശ്ശേരി പരപ്പന്‍പൊയിലിലാണ് പോര്‍ചുഗീസ് സൂപ്പര്‍ താരത്തിന്റെ 45 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത് . ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സ് കൂട്ടായ്മയായ സി.ആര്‍...
ഇത്തവണ ഓണത്തിനു നല്‍കിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഇത്തവണ ഉപ്പിന്റെ പായ്ക്കറ്റിലാണ് അഴിമതി. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ച ബ്രാന്റ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പ് വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥരാണ് ലക്ഷക്കണക്കിന്...